അവന്റെ പേര് നിവേദ് ആയിരുന്നു.
(ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ കറങ്ങാൻ വരുമ്പോ ഞാൻ എന്തെങ്കിലും മോഡേൺ ആയ dress ആയിരിക്കും ഇടുന്നെ, അതിന്റെ കൂടെ തട്ടം ഒന്നും ഇടാറില്ല. ഒരു മുസ്ലിം girl ഇത് പോലെ ഒരു സ്ഥലത്ത് നിക്കുന്ന കണ്ട ചില അവൻമ്മാർക്ക് കുരു പൊട്ടൽ ഉണ്ടാകും എന്ന് അറിയാവുന്നത് കൊണ്ട അത് )
നിവേദ് എന്റെ അടുത്ത് വന്നിരുന്നു സംസാരിക്കാൻ തുടങ്ങി. ആള് ചുള്ളനാ, നല്ല സംസാരമാ, എല്ലാം കൊണ്ടും ok.
അവൻ ആള് ഒരു പാവം ആണെന്ന് എനിക്ക് തോന്നി, single ആണ്, അത് കൊണ്ട് തന്നെ ഒന്ന് try ചെയ്താലോ എന്ന് എന്റെ മനസ്സ് പറഞ്ഞു. അവനും ആഗ്രഹം ഉണ്ടെന്ന് അറിയാം.
ഞങ്ങൾ പരസ്പരം നമ്പർ കൈമാറി. എപ്പോളും മെസ്സേജ് ചെയ്യും, ഇടക്ക് വീഡിയോ call ഉം തുടങ്ങി. പിന്നെ ഇത് അതിവായി.
ഞങ്ങൾ പരസ്പരം ഇഷ്ടം ആണെന്ന് പറഞ്ഞില്ല, പക്ഷെ lovers നെ പോലെ തന്നെ ആയിരുന്നു.
അങ്ങനെ ഒരു ദിവസം എന്റെ birth day വന്നു.
നിവേദ്നു അത് ആഘോഷിക്കണം എന്ന് പറഞ്ഞു, full ചിലവ് അവൻ നോക്കാമെന്ന്.
എന്റെ ഫ്രണ്ട്‌സ് ഉം അവളുമാരുടെ മാമുകന്മ്മാരും കൂടെ ചേർന്ന് ഞങ്ങൾ 6പേരും കൂടെ നിവേദ് ന്റെ ഫ്ലാറ്റിൽ വച്party ആഘോഷിക്കാൻ തീരുമാനിച്ചു.
ബിയർ ഉം. കേക്ക് ഉം ഭക്ഷണവും ഏല്ലാം ഉണ്ടായിരുന്നു അവിടെ.
ഞാൻ കേക്ക് മുറിച്ചു കഴിഞ്ഞതും തിരിഞ്ഞു നോക്കുമ്പോൾ അവൻ ഒരു മോതിരം എനിക്ക് നേരെ നീട്ടിയിട്ട് I LOVE YOU എന്ന് പറഞ്ഞു.
ഞാൻ അത് ഒട്ടും expect ചെയ്തില്ലാരുന്നു.
അവന്റെ മുഖത്ത് നോക്കി No പറയാൻ എനിക്ക് പറ്റില്ലായിരുന്നു.
So ഞാൻ അവനോട് അത് പറഞ്ഞു
YES I LOVE YOU TOOOO
ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം…….