ഇത്തയുടെ കാമുകൻ [The Artist]

Posted by

 

അവൻ എന്നെ അകത്തേക്ക് ക്ഷണിച്ചു.

 

ഞാൻ ചെറിയ മടി ഒക്കെ കാണിച്ചു ഏങ്കിലും ഈ അവസരം ഉപയോഗിക്കാൻ ആയി ഉള്ളിലേക്ക് കേറി.

 

അമൽ :തനിക്ക് ചായ വേണേൽ ഞാൻ തന്നെ ഉണ്ടാക്കി തരാം. പക്ഷെ അത് അത്ര ടേസ്റ്റ് ഉണ്ടാവില്ല അതാ പിന്നെ തരാത്തത്.

 

ഞാൻ :ചായ ഇന്നും വേണ്ടെടോ ഞാൻ ഇറങ്ങുവാ പിന്നെ വരാം.

 

അമൽ :അയ്യോ പോകുവാണോ. ചായ വേണ്ടേൽ ഫ്രിഡ്ജിൽ തനിക്ക് ഇഷ്ടം ഉള്ള സാധനം ഒന്ന് ഇരിപ്പുണ്ട്. വേണേൽ അത് എടുക്കാം.

 

ഞാൻ :കുപ്പി ആണോ?

 

അമൽ :ബിയർ ബോട്ടിൽ. ഇന്നലെ വാങ്ങിച്ചതാ. അമ്മ പോയപ്പോ തണുപ്പിക്കാൻ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. ഇപ്പൊ ആയി കാണും. താല്പര്യം ഉണ്ടേൽ ഇപ്പൊ തീർക്കാം.

 

ഞാൻ :താല്പര്യം ഇല്ലാഞ്ഞിട്ടല്ല. ഇത്ത മണം പിടിക്കുമോ എന്ന പേടി.

 

 

അമൽ :അതൊന്നും പിടിക്കില്ല. അതിനുള്ള സാധനവും ഇവിടെ ഉണ്ട്. താൻ ഇവിടെ ഇരിക്ക്. ഞാൻ സാധനം എടുത്തിട്ട് വരാം.

 

അവൻ കുപ്പി എടുക്കാൻ അടുക്കളയിൽ പോയി.

 

ഇത് തന്നെ മോളെ അവസരം.

 

അവനും എന്നെ നന്നായിട്ട് പറ്റിയിട്ടുണ്ട്. അതാ എന്നെ പെട്ടന്ന് വിടാതിരിക്കാൻ കുപ്പി ഒക്കെ പൊട്ടിക്കുന്നേ.

 

ചിലപ്പോ ഞാൻ കുടിച്ചു ബോധം പോകുവാണേൽ ആ ഗ്യാപ്പിൽ എന്നെ കളിക്കാൻ ആയിരിക്കും plan.

 

എന്തായാലും ഞാൻ എന്റെ വഴിക്കും അവനു കുറച്ചു സഹകരിച്ചു കൊടുത്തേക്കാം.

 

 

അവൻ കുപ്പിയും എടുത്തു എന്റെ അടുത്തേക്ക് വന്നു.

 

അമൽ :ഒരു കുപ്പിയെ ഒള്ളൂ. ഇത് വച് വേണം രണ്ടാൾക്കും വയറ് നിറക്കാൻ.

 

ഞാൻ :അത് ഒന്നും കുഴപ്പം ഇല്ല. നമ്മളിത് എവിടെ ഇരുന്ന അടിക്കാൻ പോകുന്നെ.

 

അമൽ :ഇവിടെ ഇരിക്കാം, ഹാളിൽ. കുഴപ്പം ഒന്നും ഇല്ല. Safe ആണ്..

 

ഞാൻ :കുഴപ്പം ഉണ്ടായിട്ടല്ല. ബിയർ അടിക്കുമ്പോ കുറച്ചു better setup ഉള്ളതല്ലെ നല്ലേ.

Leave a Reply

Your email address will not be published. Required fields are marked *