പക്ഷെ എന്റെ സ്വപ്നങ്ങളെ തകർക്കാൻ കുറച്ചാഴ്ചകളെ വേണ്ടി വന്നൂള്ളു.. ക്ലാസും കഴിഞ്ഞ് ബസ്സിന് വേണ്ടി കാത്തു നിൽകുമ്പോഴാണ് ചേച്ചി ഒരുത്തന്റെ കൂടെ ബൈക്കിൽ പോകുന്നത് അവിചാരിതമായിട്ട് കാണുന്നത്….എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുമ്പോലെ.. ആ രംഗം എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നെ ഉണ്ടായിരുന്നില്ല. എന്നെ കൂടുതൽ വിഷമിപ്പിച്ചത് ചേച്ചി കേറിയ ബൈക്കിന്റെ ഉടമസ്ഥാനരാണെന്ന് കണ്ടപ്പോഴായിരിന്നു.. അജിത്ത്.. നാട്ടിലെയൊരു പണചാക്കിന്റെ മോൻ.. സ്വന്തമായി ഒരു ബൈക്കിന്റെ ഷോറൂം ഒക്കെയുണ്ട് പുള്ളിക്ക്.. പക്ഷെ ആ മലരൻ നല്ലയൊരു ഡ്രഗ്സോളിയായിരുന്നു എന്നാണ് നാട്ടിലുള്ള വർത്തമാനം.
നാട്ടിലെ ഗ്രൗണ്ടിനടുത്തുള്ള ഒരു മരത്തിന് കീഴെ അവനും കുറച്ചു ടീംസും ഉണ്ടാകും. കഞ്ചാവ് വലിക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്.
ചേച്ചിയോട് ഞാനെങ്ങനെ ഇത് പോയ് പറയും.. മനസ്സിലത് അങ്ങനെ കിടന്ന് കിടന്ന് അവസാനം പ്ലസ്ടു എക്സാമിന്റെ തലേന്ന് രാത്രി ഞാൻ ചേച്ചിയോട് പറഞ്ഞു. അവൻ കഞ്ചാവോക്കെ വലിക്കുമെന്ന്..
അപ്പൊ ആ പൂറിമോൾ പറയാ..
:ആണുങ്ങളായ ചിലപ്പോ വലിച്ചെന്നും കുടിച്ചെന്നും വരും.. അല്ല നിനക്കെങ്ങനെ മനസ്സിലായി അത് കഞ്ചാവാണെന്ന്…നീ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ
അതിന് ഉത്തരമൊന്നും ഇല്ലാത്തത് കൊണ്ട് പിടക്കുന്ന ഹൃദയത്തോടെ ചേച്ചിയെ നോക്കി നിന്നു.
:ന്നാ…ഇത് കൂടെ വച്ചോ.. അവൻ പ്രേമിക്കാൻ നടക്കുന്നു.. അവന്റെയൊരു ലവ് ലെറ്ററ്..ഇനി മേലാൽ അവനെ പറ്റി ആൾക്കാര് ഓരോന്ന് പറയണത് എന്റടുത്തു വന്ന് നിരത്തണ്ട.. മനസ്സിലായോ
ചുവന്ന മുഖത്തോടെ ചേച്ചി കണ്ണുകൾ കൂർപ്പിച് നിർദ്ധക്ഷ്യണ്യം ബാഗിനുള്ളിൽ ഞാൻ എഴുതി തയ്യാറാക്കി വച്ചിരുന്ന ലെറ്റർ നിലത്തേക്കെറിഞ്ഞു പറഞ്ഞു
:നാളെ മുതല് എക്സാം തുടങ്ങല്ലേ…അടുത്ത എക്സാം എന്നാണോ അതിന്റെ തലേന്ന് ബുക്കും എടുത്ത് വന്നമതി..
ചാലിട്ടഴുകിയ കണ്ണുനീരിനെ തുടച്ചു മാറ്റി തലയും കുലുക്കി ബാഗുമെടുത്ത് വീട്ടിലേക്ക് ഓടി.. പിറകിലേക് കണ്ണുനീർ തുള്ളികൾ തെറിച്ചു കൊണ്ടിരുന്നു…കയ്യിൽ അപ്പോഴും ആ പ്രണയ ലേഖനം മുറുക്കെ പിടിച്ചിരുന്നു.
ഓടി വീട്ടിൽ കയറിയപ്പോ ആ തള്ളയുണ്ട് അച്ഛന് ചോറും മറ്റും വിളമ്പി കൊടുക്കുന്നു.. അരികിലായിട്ട് ചേട്ടനുമുണ്ട്..