ചൂട് കൂടിയ സമയത്ത് കറന്റ് പോയ പിന്നെ നല്ല രസമായിരിക്കും.. ചെന്നിയിൽ രൂപമെടുത്ത് ഓരോ പൊടികളും കൂടിച്ചേർന്ന് തുള്ളിയായി കവിളിലൂടെ ആ വെണ്ണ പോലെയുള്ള ചെറിയ സ്വാർണ രോമകൂപങ്ങൾ നിറഞ്ഞ ശരീരത്തിൽ പറ്റി പിടിച് സാവധാനം ഒഴുകി ഒഴുകി കവിളും കടന്ന് കഴുത്തിലൂടെ ഊർന്നിറങ്ങി ആ ടീ ഷർട്ടിൽ തട്ടി അപ്രതിക്ഷമാകും. സായാഹ്ന വെയിലിന്റെ മഞ്ഞ വെളിച്ചം തുറന്നിട്ട ജാലകത്തിലൂടെ കടന്ന് വന്നു ചേച്ചിയുടെ ഇളം റോസ് നിറത്തോടെ ആവരണം ചെയ്ത ചുണ്ടിന് മീതെ പറ്റി പിടിച്ച വിയർപ്പ് പൊടികളിൽ തട്ടി പ്രകാശിച്ചു നിന്നു.. മുന്നിലേക്ക് വീണ രണ്ട് മൂന്നു മുടി നാരുകൾക്കിടയിലൂടെ
ഇലയിലൂടെ വെള്ളം തെന്നി നീങ്ങുന്ന പോലെ തായേക്ക് തെന്നി വീണു.. അതൊന്ന് കയ്യെത്തി പിടിച്ച് നുണയാൻ ആഗ്രഹമുണ്ടെങ്കിലും അടക്കി വച്ചിരുന്ന കാലം.. അതിന്റ രുചിയറിയാൻ കൊതിച്ചിരുന്ന കാലം.. അന്നേരം ചേച്ചിയുടെ വിയർപ്പിന്റെയും സോപ്പിന്റെയും സമ്മിശ്ര ഗന്ധം ആ മുറിയുടെ മൂക്കും മൂലയിലും എന്തിന് ചെറിയ ചെറിയ അണുവിൽ പോലും അതിങ്ങനെ തിങ്ങി നിറഞ്ഞിരിക്കും…
സച്ചിന്റെ ഭാര്യ സച്ചിനേക്കാളും വയസ്സ് കൂടുതലാണെന്ന് പ്ലസ്ടുവിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഏതോ ഒരുത്തന്റെ വായെന്ന് കേട്ടപ്പോ എന്ത് കൊണ്ട് എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ചേച്ചിയെ എനിക്ക് കല്യാണം കഴിച്ചു കൂടാന്ന് മനസ്സിൽ ചിന്ത വന്നു..പല ആഴ്ചകൾ ഞാനതും സ്വപ്നം കണ്ടിരുന്നു.. ചേച്ചിയുടെ അടുത്ത് നിൽകുമ്പോൾ പോലും മനസ്സിൽ ഞാനും ഗാതേച്ചിയും തമ്മിലുള്ള അനുരാഗങ്ങളായിരുന്നു മനസ്സിൽ ഓടിക്കൊണ്ടിരുന്നത്….ഞാനും ഗാതെച്ചിയും ഒരു ബെഡിൽ നഗ്നരായി പരസ്പരം പുണർന്നു കൊണ്ട് പുതപ്പിനുള്ളിൽ കിടക്കുന്നതും ഞങ്ങളുടെ ഇടയിലായി ഒരു ചെറിയ കുഞ്ഞും ഹാ ഹാ.. മീശ കിളർത്തു വരുന്ന പ്രായത്തിൽ അതും സ്വപ്നം കണ്ടിരുന്നു.. അപ്പോയായിരിക്കും ചേച്ചിയുടെ വക തലക്ക് കൊട്ട് കിട്ടുക. എന്നിട്ട് ഒരു പറച്ചിലും.. എന്ത് സ്വപ്നം കണ്ടോണ്ടിരിക്കാടാ..
എനിക്ക് വല്ലതും പറയാൻ പറ്റുമോ.. തലയും തടവി ഒന്ന് ഇളിച്ചു കാട്ടി വീണ്ടും പഠിത്തത്തിലേക്ക് ശ്രേദ്ധ കൊടുക്കാൻ ശ്രെമിക്കും.. പിടിച്ചു നിർത്താൻ തോന്നും ആ നിമിഷങ്ങളെ . പക്ഷെ സമയമാണ്..അതിങ്ങനെ കടന്നു പൊയ്‌കൊണ്ടിരിക്കും