പാപ്പി അപ്പച്ചയില് ദിലീപ് മലർന്നു കിടക്കുന്ന പോലെ ഞാനും കാലുകളൊക്കെ നീട്ടി മൊബൈൽ നെഞ്ചിൽ വച്ച് ഉത്തരത്തിലെ പല്ലിയെ നോക്കിയങ്ങനെ കിടന്നു.. ഭാവിയിലെ വരും വരായ്മകളെ ചിന്തിച്ചു കൊണ്ട്…
ഇട്ട് മൂടാനുള്ള പണമല്ലേ അജിത്തിന്റെ കയ്യിലുള്ളത് പിന്നെയെന്തിനാണാവോ ഈ ഐ ടി ജോലി
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ തല മാത്രം ഉഴർത്തി റൂമിന് നേരെ നോക്കി…എനിക്ക് അന്യം നിന്ന് പോയ കാഴ്ച വർഷങ്ങൾക്ക് ശേഷം അതാ എന്റെ മുൻപിൽ ദൃശ്യമായി…ഒരു ലൈറ്റ് ബ്ലൂ കളർ പാവാടയും നേവി ബ്ലൂ കളറിലുള്ള ഹാഫ് കൈയ് ടീ ഷർട്ടും ധരിച് ജല കണികകൾ ധാരധാരയായി വീഴുന്നു കൊണ്ടിരിക്കുന്ന വശങ്ങളിലേക്ക് കൊതിയിട്ട ആ കാർകൂന്തലെ തുണി കൊണ്ട് തുടച്ചു കൊണ്ട് മന്തം മന്തം ഇനിയും കണ്ട് തീരാത്ത ചുമരിൽ തൂക്കിയിട്ട എന്റെ കലാവിരുതുകളെ സസൂഷ്മം നിരീക്ഷിച്ച് അതിന്റെ സൗന്ദര്യത്തെ ആസ്വദിച്ചു നടന്നു വരികയാണ് എന്റെ പ്രണയ വിലാസിനി… മറ്റൊരാളുടെ പ്രണയ പുകമറക്കുള്ളിൽ വലയം ചെയ്യപ്പെട്ട് ഒരു കാലത്ത് എന്റെ പ്രണയ പളുങ്കു പാത്രത്തെ നിഷ്ടൂരം ചിന്നബിന്നമാക്കിയവൾ.. ഗാഥ..
എന്റെ ഗാതേച്ചി..ഋതുക്കൾ പലതും മിന്നി മറിഞ്ഞിട്ടും എന്റെ ഹൃദയത്തിൽ കൂടുതൽ വേരുറപ്പിച്ച പൂറിമോൾ…ഇവളെ പറ്റി പറയണമെങ്കിൽ എന്റെ കൗമാര കാലത്തേക്ക് യാത്ര ചെയ്യണം…ഇത് പോലെ ഒരു ഹാഫ് കയ്യ് ടീ ഷർട്ടും പാവാടയുമിട്ട് തലയും തുവർത്തി ടേബിളിൽ പുസ്തകവും തുറന്ന് വച്ചിരിക്കുന്ന എന്റെ പിന്നിലേക്ക് വന്നു നോക്കും…ആ സമയത്ത് ആ റൂം മുഴുവനും ചന്ദ്രിക സോപ്പിന്റെ മണമായിരിക്കും…. ചേച്ചി പിന്നിലുണ്ടെന്ന് ആ മണം അടിച്ച മനസ്സിലാകും…..തലയിൽ കെട്ടിയ തോർത്ത് പറിച്ചെടുത്ത് ജനലിൽ വിരിച് പുറത്തു പോയി ശേഷം രണ്ട് കട്ടൻ കാപ്പിയും ഒരു പ്ലേറ്റിൽ അടയോ കൊഴുക്കാട്ടയോ പഴം പൊരിയോ പക്കവടയോ നെയ്യപ്പമോ മിച്ചറോ ആയിട്ട് വരും..ചൂടുള്ളതാണേൽ ഒരു കഷ്ണം പിച്ചിയിട്ട് ഊതീയൂതി അതിന്റെ ചൂട് കുറച്ച് എന്റെ വായിലേക്ക് വച്ചു തരും. ഇനിയിപ്പോ ചൂടില്ലെങ്കിലും അങ്ങനെ തന്നെ.. അതെന്താടാ ഉവ്വേ നിനക്ക് കയ്യില്ലെ തനിയെ കഴിക്കാനെന്ന് ചോദിക്കേണ്ട.. ഞാൻ ചേച്ചി പറയുന്നത് എഴുതുവായിരിക്കും അതിന്റെ ഇടെക്കൂടെ കൈ കൈകൊണ്ടെടുത്ത് കഴിക്കലൊന്നും നടക്കത്തില്ല.