കസേരയിലിരുന്ന് എന്റെ കിടപ്പും നോക്കി ഇരിക്കായിരുന്ന ചേച്ചി ചോദിച്ചു.
:അവരാദ്യം ഇവിടെയായിരുന്നു പിന്നെ അവരെ കല്യാണമൊക്കെ കഴിഞ്ഞപ്പോ വീടുമാറി.. ഇടക്ക് ഒന്ന് കുടിക്കാൻ ഇത് പോലെ ഇങ്ങോട്ടേക്ക് വരും.. ഇപ്പോ ഞാൻ തനിച്ചാണ്.
:ഓ.. അപ്പൊ എനിക്ക് താമസിക്കാൻ ഒരു ഇടമായി.
ചേച്ചി എന്തോ ലക്ക് കിട്ടിയ പോലെ ചിരിച്ചോണ്ട് പറഞ്ഞു.
അതിന് മനസ്സുകൊണ്ട് ഞാനും ചിരിച്ചു കൊടുത്തു.
:മുറിവ് നല്ലോണം ഉണ്ടോ
നെറ്റിയിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ചോദിച്ചു. ഈ പൂറിയിത് ഇപ്പോഴാണോ കണ്ടേ എന്ന് ചോദിക്കാൻ വന്നെങ്കിലും ചോദിച്ചില്ല.. അല്ലേൽ അങ്ങനെയങ്ങോട്ട് ചോദിക്കാൻ പറ്റുമോ…
:ആ ഒരു മൂന്നു നാല് സ്റ്റിച്ചുണ്ട്.
:നിന്റെ വീഴ്ച കണ്ടപ്പോ ഞാൻ ശെരിക്കും പേടിച്ചു…ആ ഡ്രസ്സ് ഒന്ന് മാറ്റാടാ കണ്ടിട്ട് തന്നെ എന്തക്കയോ പോലെ
:അതൊക്കെ മാറാ ചേച്ചി ഫുഡ് കഴിക്ക്
ഇതിനിടക്ക് കൊണ്ട് വന്ന ഭക്ഷണത്തിന്റെ കാര്യം ഞാനോർമിച്ചു കൊണ്ട് പറഞ്ഞു.
മുന്നിൽ കൊണ്ട് വച്ച ഭക്ഷണം കണ്ടം വഴി ഇരുന്ന് വിഴുങ്ങുന്നുണ്ട്.. ഇന്നലെ തൊട്ട് പട്ടിണിയാണെന്ന് തോന്നുന്നു.. എനിക്കാണേൽ ചവച്ചരയ്ക്കുമ്പോൾ തല വേദനയെടുക്കുന്നു.അത് കൊണ്ട് അധികമെന്നും കഴിക്കാൻ കഴിഞ്ഞില്ല..
എന്റെ ദോശയും കൂടെ ചേച്ചിടെ പാത്രത്തിലേക്ക് തട്ടി കൊടുത്ത്. കണ്ണു കൊണ്ട് കേറ്റികൊള്ളാൻ പറഞ്ഞു.
അതിന് ബാസന്തി വായിൽ ചോറും നിറച്ച് ഇളിച്ച പോലെ ചേച്ചി ദോശയും കുത്തി നിറച്ച് നന്ദി സൂചകമായി ഇളിച്ചു.
പത്രം കഴുകി വയ്ക്കുമ്പോൾ ചേച്ചി വന്നു തടഞ്ഞു അത് സ്വയം ഏറ്റെടുത്തു. തടയാൻ ഞാനും നിന്നില്ല. ഏറ്റെടുക്കാൻ ആരേലും മുന്നോട്ട് വരികയാണെ പ്രോത്സാഹിപ്പിക്കണം. അല്ലാണ്ട് അവിടെ ഷോ ഇടാൻ നിൽക്കരുത്.. അതാണെന്റെ പോളിസി.. പ്രേത്യേകിച് ഗാതേച്ചി മുന്നോട്ട് വന്നാൽ.. .ഇനി ഞാനെന്തിനാ കിച്ചണിൽ നിൽകുന്നെ..കറങ്ങി തിരിഞ്ഞ് പോകാൻ നിൽകുമ്പോഴാണ് ചേച്ചിയുടെ തണുത്ത വിരലുകൾ എന്റെ കൈ തണ്ടയിൽ പിടി വീഴുന്നത്..എന്താണെന്നറിയാൻ തിരിഞ്ഞ് ചേച്ചിയുടെ നേരെ നോക്കി.
:എടാ നിനക്ക് ഞാൻ വന്നത് ബുന്ധിമുട്ടാണെന്നറിയാ.. പക്ഷെ എനിക്ക് പോകാൻ വേറെ ആരുമില്ലടാ.. എന്റെ ഗതി കേട് കൊണ്ടാണ്..