സിനേറിയോ 2
Sineriyo Part 2 | Author : Maathu
[ Previous Part ] [ www.kambistories.com ]
‘ ഹോ.. ‘
മുഖത്ത് തന്റെ കൈ കൊണ്ടടിച് പ്രേത്യക ഒരു തരം ഫീലിംഗ് തീർക്കാണ് ആദി..ആരെ കാണരുതെന്ന് വിചാരിച്ചോ അയാളെ തന്നെ വർഷങ്ങൾക്ക് ശേഷം കാണേണ്ടി വരുന്നവന്റെ അവസ്ഥ.
‘ഈൗ പൂറിയെന്തിനാ ഇപ്പൊ ഇങ്ങട് എഴുന്നള്ളിയെ….ശ്ശോ ഞാനെന്തിനാ കക്കൂസി പോണന്ന് പറഞ്ഞെ ഛേ…. ഹോ എന്ത് ചെയ്താല ഇതങ്ങു മാറുക…കണ്ണാടിയിൽ തലയടിച് പൊട്ടിച്ചാലോ വേണ്ടാ.. കൈ കൊണ്ട് അടിച് പൊട്ടിച്ചാലോ…അല്ലേൽ വേണ്ട ടൈൽസ് അടിച് പൊട്ടിച്ചാലോ…ശെടാ ഞാനെന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ.. ഏതായാലും ഈ നിമിഷം മരിക്കുന്നതിന് മുന്പേ ഉണ്ടാകണ്ടേതല്ലേ ജസ്റ്റ് ഫേസ് ഇറ്റ് ആദി, ഫേസ് ഇറ്റ്. കാമോൺ ബ്രീത് ഇൻ മ്ഫ്….. ബ്രീത് ഔട്ട് ഹാ…..ബ്രീത് ഇൻ മ്ഫ്….ബ്രീത് ഔട്ട് ഹാ…..ഉഫ് എമ്മാതിരി കള്ളിന്റെ മണം… ഒന്ന് പല്ല് തേച്ചിറങ്ങാടാ നാറിയെന്ന് മനസ്സാലെ പറഞ് ബ്രഷുമെടുത്ത് കുറച്ച് നേരം തേച്ചു..
ഇനിയും ഇതിനകത്ത് നിന്നാ എനിക്ക് വല്ല വയറിളക്കവുമാണെന്ന് ആ വന്നവള് തെറ്റിദ്ധരിക്കും ഇറങ്ങിയേക്കാം..
ഹാളിലേക്ക് കടക്കുമ്പോ വന്നവളുണ്ട് ടേബിളിൽ കയ്യും കുത്തി ഒരു കൈകൊണ്ട് ടേബിളിൽ വച്ചിരുന്ന വെയിറ്റ് കറക്കി എന്തോ ചിന്തിച്ചോണ്ടിരിക്കുന്നു..വെള്ള കളറിലുള്ള കുർത്തയാണ് വേഷം.. ഇളം ക്രീം കളറിൽ നിറഞ്ഞിരിക്കുന്ന എംബ്രോയ്‌ഡറി മിനുക്കു പണികൾ ആ വസ്ത്രത്തിന്റെ മാറ്റു കൂട്ടിനിന്നു .. അതിന്റെ കൂടെ തന്നെ അതേ നിറത്തോടു കൂടിയ ഷാളും പാന്റും..നൂലുപോലെയുള്ള കൊലുസിട്ട കാലുകൾക് കൂടുതൽ ഭംഗിയെകാനായി പിങ്ക് മൗവ് കളറിനാൽ അലങ്കിതമായ കാൽ നഖങ്ങളും . ഇടതു കയ്യിലായി കുത്തിയിട്ടുള്ള ചിറകുകൾ വിടർത്തി പറന്നുകൊണ്ടിരിക്കുന്ന മൂന്നു നാല് പ്രാവുകളുടെ ടാറ്റുവിന് മുകളിൽ ആ സ്വാർണ ബ്രേസ്ലെറ്റ് കയ്യുടെ ചലനത്തിനനുസരിച് മുന്നിലേക്ക് പിന്നിലേക്കും ഊർന്നിറങ്ങികൊണ്ടിരുന്നു.. കാതുകളിലായി രണ്ട് ചെറിയ ജിമ്മിക്കി കമ്മൽ പള്ളിയിലെ മണിയിളകുന്ന പോലെ തെന്നി കളിച്ചു കൊണ്ടിരുന്നു ..