ജീവിത സൗഭാഗ്യം 3 [മീനു]

Posted by

അപ്പോളേക്കും നീന യും വന്നു. മീരയും നീനയും കൂടി ഹാൾ ലേക്ക് പോയി.

ഹാൾ ലേക്ക് ചെന്ന മീര ക്ലൈന്റ്‌സ് നെ ഓരോരുത്തരെയും കണ്ടു സംസാരിച്ചുകൊണ്ടിരുന്നു. നീന കമ്പനി സ്റ്റാഫ്‌സ് ഇരിക്കുന്നിടത്തേക്ക് പോയി. പ്രോഗ്രാം സ്റ്റാർട്ട് ആവാൻ റെഡി ആയി. അപ്പോളേക്കും സിദ്ധാർഥ് ഹാൾ ഇൽ എത്തി. അവനോട് ടൈം ആൾറെഡി 6. 45 ആയി എന്ന് ഇവന്റ് മാനേജരും സ്നേഹയും കൂടി വന്നു പറഞ്ഞു. അവൻ ഉടനെ വിനീത് നെ ഫോൺ വിളിച്ചിട്ട്. സ്നേഹയോട് പറഞ്ഞു.
“സ്നേഹ, സ്റ്റാർട്ട്…”
അപ്പോളേക്കും സ്റ്റേജ് ഇൽ സുന്ദരി ആയ കുട്ടി പ്രത്യക്ഷപെട്ടു…

“ഹലോ…. നമസ്കാരം……”

മീര അപ്പോളും എല്ലാവരോടും സംസാരിച്ചു നടപ്പുണ്ട്. അവള് നല്ല തിരക്കിലായി. സിദ്ധാർഥ് ൻ്റെ കണ്ണുകൾ എപ്പോളും മീര യിൽ ആയിരുന്നു. അവൾ നടക്കുമ്പോ എന്തോ ഒരു വ്യത്യാസം അവനു തോന്നുന്നുണ്ടായിരുന്നു. അതാണ് അവൻ അത്രക്ക് അവളെ വാച്ച് ചെയ്യുന്നത്.
വിനീതും പ്രസിഡന്റ് ഉം കൂടി മുൻ നിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രോഗ്രാം ഫോർമൽ ആയിട്ട് പോയ്‌കൊണ്ടിരിക്കുന്നു, presentations, speech, മ്യൂസിക്, ഡാൻസ് ഒക്കെ ആയി മുന്നോട്ട്. ഇടയിൽ ഓരോരുത്തരും വന്നുകൊണ്ടിരുന്നു, ഓരോരോ ക്ലൈന്റ്‌സ് വരുമ്പോളും മീര ഓടി ചെല്ലും, സീറ്റ് ഇൽ കൊണ്ടിരുത്തും. അല്ലാത്തപ്പോ സിദ്ധാർഥ് ൻ്റെ കൂടെ വന്നു നിൽക്കും. അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ മിക്കവരുടേം കണ്ണുകൾ അവളുടെ മേലെ ആണെന്ന് സിദ്ധാർഥ് നു മനസിലായി.
കുറച്ചു കഴിഞ്ഞപ്പോ ആണ് അവനു മനസിലായത്, സാധാരണ മീര ഫ്ലാറ്റ് ബോട്ടം ഷൂസ് ആണ് യൂസ് ചെയ്യുന്നത്. ഇന്ന് ഹൈ ഹീൽ ഫോർമൽ ഷൂസ് ആണ്. അത് ഇട്ടു നടക്കുമ്പോ ചെറുതായിട്ട് ചാടി ചാടി നടക്കുന്ന ഒരു ഫീൽ ആണ്. അതാണ് നടപ്പിൽ ഉള്ള വ്യത്യാസം. പക്ഷെ അത് മാത്രം ആയിരുന്നില്ല, ഈ നടപ്പിൽ, അവൾ സ്പീഡ് ഇൽ നടക്കുമ്പോ അവളുടെ മുല ചെറുതായിട്ട് ചാടിക്കൊണ്ടിരിക്കും. ക്ലൈന്റ്‌സ് ൻ്റെ അടുത്ത് ഓടി എത്താനുള്ള തിരക്കിൽ അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. എല്ലാ വായ് നോക്കികൾക്കും കണ്ണിനു ഒരു വിരുന്നു ആയിരുന്നു അവളുടെ മുലകൾ ടെ ഇളക്കം. സിദ്ധാർഥ് നു ടെൻഷൻ ആയി തുടങ്ങി.
സ്നേഹ അപ്പോളേക്കും സിദ്ധാർഥ് നെ തപ്പി വന്നിട്ട് “സിദ്ധു നീ വന്നേ, ബോസ്സ് നീ എവിടാ എന്ന് അന്വേഷിക്കുന്നുണ്ട്. അവാർഡ്‌സ് അന്നൗൻസ് ചെയ്യാറായി. അത് കഴിഞ്ഞാൽ, ലിക്കർ കൗണ്ടർ ഉം ഫുഡ് കൗണ്ടർ ഉം ഓപ്പൺ ആക്കണം”
അപ്പോൾ ആണ് അവന് ബോധം വന്നത്. അത്ര നേരം അവന് മീര യെ ശ്രദ്ധിച്ചു നില്കുവാരുന്നു. അവൻ പെട്ടന്ന് വിനീത് ൻ്റെ അടുത്തേക്ക് പോയി.
ആങ്കർ പെണ്ണു നല്ല ചരക്ക് ആണല്ലോ, എന്നിട്ടും ഈ ആൾക്കാർ മീര യെ എന്തിനാ വായ് നോക്കുന്നത്.
അവാർഡ്‌സ് അന്നൗൻസ് ചെയ്ത പുറകെ, സിദ്ധാർഥ് ഫുഡ് കൗണ്ടർ ഉം ലിക്കർ കൗണ്ടർ ഉം ഓപ്പൺ ചെയ്യാൻ പറഞ്ഞു. ലിക്കർ ഓപ്പൺ ആയതോടെ എല്ലാവരും അവിടേക്കായി. സ്റ്റേജ് ഇൽ അപ്പോൾ അടിപൊളി ബെല്ലി ഡാൻസ് ഉം. പ്രസിഡന്റ് എല്ലാവരോടും ഹായ് പറഞ്ഞു റൂം ലേക്ക് പോയി. വിനീത് പതിയെ ലിക്കർ കൗണ്ടർ ഇൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *