വിനീത്: ഓക്കേ.
വിനീത്: സ്നേഹ, എനിക്ക് ഒന്ന് റൂം തുറന്നു താ, ഞാൻ ബാഗ് എടുത്തു ഇറങ്ങുവാ 10.30 ആയി.
സ്നേഹ ടെ ക്ലീവേജ് ഒന്ന് നോക്കി വിനീത്. സ്നേഹ ഒന്ന് ചിരിച്ചു വിനീത് നെ നോക്കി.
വിനീത് 3 പേർക്കും ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു. Well Done my team. Good Job…..
സിദ്ധാർഥും മീരയും പാര്ക്കിങ് ലേക്ക് നടന്നു. സ്നേഹയും വിനീതും റൂമിലേക്കും.
മീരയുടെ ഫോൺ റിംഗ് ചെയ്തു അപ്പോൾ. മനോജ് ആയിരുന്നു വിളിച്ചത്.
മീര: കുട്ടാ.
………………
മീര: ഇല്ല കുട്ടാ കഴിഞ്ഞില്ല….
………………
മീര: സിദ്ധു നോട് ഞാൻ എന്നെ കൊണ്ട് വിടാൻ പറഞ്ഞിട്ടുണ്ട്.
……………..
മീര: ഓക്കേ കുട്ടാ.
മീര: ഡാ, മനോജ് ആയിരുന്നു. ഇറങ്ങാറായോ എന്ന് അറിയാൻ വിളിച്ചതാ.
സിദ്ധാർഥ്: നീ എന്താ ഇറങ്ങിയില്ല എന്ന് പറഞ്ഞത്?
മീര: (ചിരിച്ചു കൊണ്ട്) ഇറങ്ങിയില്ലല്ലോ, ഇറങ്ങാൻ പോവുന്നതല്ലേ ഉള്ളു? എനിക്ക് ഇന്ന് നിൻ്റെ കൂടെ കുറച്ചു സമയം സ്പെൻഡ് ചെയ്യാല്ലോ.
സിദ്ധാർഥ്: രാത്രി ആയി.
മീര: അതിനെന്താ?
സിദ്ധാർഥ്: നീ ഇവിടെ നിൽക്ക്, ഞാൻ കാർ എടുത്തിട്ട് വരാം, അത് പാർക്കിംഗ് ഇൽ അങ്ങ് ഏൻഡ് ഇൽ ആണ്. നല്ല കാറ്റും ഉണ്ട് മഴ പെയ്യാൻ ചാൻസും ഉണ്ട്.
മീര: ഹേയ് ഞാൻ വരാം കൂടെ.
സിദ്ധാർഥ്: ചെല്ലുമ്പോഴേക്ക് മഴ പൊടിഞ്ഞാൽ പണി കിട്ടും. നനയും ഉറപ്പാണ്.
മീര: സാരമില്ല.