ജോസഫ്: സിദ്ധു, മീര മോൾ എന്നോട് കഴിക്കാൻ പറയുന്നില്ലടാ. മീര പറഞ്ഞാൽ ജോസഫ് ചേട്ടൻ ഇനിയും കഴിക്കും. അല്ലങ്കിൽ ഞാൻ പോവാ മോളെ. അല്ല സ്നേഹ ഇവിടെ? അവൾക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളൂ.
സ്നേഹ അപ്പുറത് ഇരിക്കുവാരുന്നു.
ജോസഫ്: സ്നേഹ മോളെ… (അവളെ ഉച്ചത്തിൽ വിളിച്ചു)
സ്നേഹ: (ഓടി വന്നുകൊണ്ട്) ജോസഫ് ചേട്ടാ, പോവാണോ?
ജോസഫ്: മീര മോൾ നിൽക്കാൻ പറയും എന്ന് വിചാരിച്ചു, പക്ഷെ പറഞ്ഞില്ല, അതുകൊണ്ട് ഞാൻ പോവാ. (ജോസഫ് സ്നേഹ ടെ ക്ലീവേജ് കണ്ടിട്ട്, സ്നേഹ മോൾ പറഞ്ഞാലും നിൽകാം കെട്ടോ)
സ്നേഹ: ചേട്ടൻ പൊക്കോ, സമയം 10 ആയി.
ജോസഫ് പോയി കഴിഞ്ഞപ്പോ.
സ്നേഹ: ഇയാൾക്ക് ഈ പ്രായത്തിലും ഒലിപ്പീരുനു ഒരു കുറവും ഇല്ലല്ലോ.
മീര: സത്യം.
സിദ്ധാർഥ്: ഇറങ്ങാം?
സ്നേഹ: അയ്യോ ബോസ്സ് എവിടെ? കീ എൻ്റെ കൈയിൽ ആണ്.
സിദ്ധാർഥ്: ബോസ്സ് റിസപ്ഷൻ ലേക്ക് പോയെന്നു തോന്നുന്നു.
സ്നേഹ: ഒന്ന് വാടാ എൻ്റെ കൂടെ
അവര് മൂന്നും കൂടി ഹോട്ടൽ റിസപ്ഷൻ ലേക്ക് പോയി. ബോസ്സ് അവിടെ റിസപ്ഷൻ ൽ സംസാരിച്ചു നില്പുണ്ട്. പ്രസിഡന്റ് ഏർലി മോർണിങ് ചെക്ക് ഔട്ട് ആണ്. എയർപോർട്ട് ഡ്രോപ്പ് എല്ലാം ഒന്ന് ഉറപ്പിച്ചു.
സിദ്ധാർഥ്: ഞങ്ങൾ ഇറങ്ങട്ടെ?
വിനീത്: മീര സിദ്ധാർഥ് ൻ്റെ കൂടെ അല്ലെ പോവുന്നത്?
മീര: അതേ സർ.
വിനീത്: വേണമെങ്കിൽ സ്നേഹ ടെ കൂടെ നിൽക്കാം.
മീര: വേണ്ട സർ. സിദ്ധു ഡ്രോപ്പ് ചെയ്യും.