ജീവിത സൗഭാഗ്യം 3 [മീനു]

Posted by

വിനീത്: സിദ്ധു ബിയർ എടുക്ക്

സിദ്ധാർഥ്: വേണ്ട ബോസ്സ്, ഇപ്പോ വേണ്ട.

വിനീത്: എടുക്കടാ, ഈ പ്രോഗ്രാം ഇത്രയും നന്നാക്കിയിട്ട് നീ എടുക്കാതിരുന്നാൽ എങ്ങനെയാ ശരി ആവുക?

സിദ്ധാർഥ്: ബോസ്സ് തുടങ്ങിക്കോ, എനിക്ക് ഇപ്പൊ വേണ്ട.

വിനീത് ഗ്ലാസ് ഫിൽ ചെയ്തു ഓരോരോ ക്ലൈന്റ്‌സ് ൻ്റെ കൂടെ പോയി ഇരുന്നു.

വിനീത് പോയപ്പോൾ പതിയെ മീര എത്തി.

മീര: ഡാ, അടിപൊളി ബെല്ലി ഡാൻസ് ആണല്ലോ.

സിദ്ധാർഥ്: പക്ഷെ എല്ലാരുടേം നോട്ടം നിൻ്റെ മേലെ ആണ്.

കുറേ പേര് ബെല്ലി ഡാൻസ് തുടങ്ങിയപ്പോ സ്റ്റേജ് ൻ്റെ ഫ്രണ്ട് ഇൽ ഡാൻസ് തുടങ്ങി. എല്ലാരുടേം കൈയിൽ ഗ്ലാസ് ഉണ്ട്.
സമയം അപ്പോളേക്കും 9 കഴിഞ്ഞു.
അപ്പോളേക്കും നീന ടെ ബ്രദർ വന്നു. അവൾ പെട്ടന്ന് ഫുഡ് കഴിച്ചു ഇറങ്ങി. വിനീത് ക്ലൈന്റ്‌സ് ൻ്റെ കൂടെ തിരക്കിൽ ആയിരുന്നത് കൊണ്ട് സിദ്ധാർഥ് അവളോട് പൊയ്ക്കോളാൻ പറഞ്ഞു.
സ്നേഹ വേഗം സിദ്ധാർഥ് ന്റേം മീര ടേം അടുത്തേക്ക് വന്നു.

സ്നേഹ: സിദ്ധു, ഒക്കെ അല്ലെ, കുഴപ്പമൊന്നും ഇല്ലല്ലോ.

സിദ്ധാർഥ്: ഹേയ്, ഒരു കുഴപ്പവും ഇല്ല, Perfect execution. well done Sneha… (അവൻ ഒരു ഷേക്ക് ഹാൻഡ് ഉം കൊടുത്തു അവൾക്ക്)

സത്യം പറഞ്ഞാൽ അപ്പോളാണ് അവൾക്ക് ഒരു സമാധാനം ആയത്.. വല്യ ഇവന്റ് ആയിരുന്നു നടത്തിയത്.

സ്നേഹ: സിദ്ധു, ബിയർ എടുക്കുന്നില്ലേ?

സിദ്ധാർഥ്: ഹേയ് ഇല്ല.

സ്നേഹ: മീര, നീ കഴിക്കുവോ?

മീര: ഹേയ്, ഞാൻ കഴിക്കില്ല.

സ്നേഹ: സിദ്ധു, നീ എടുക്ക് ഒരു ബിയർ, എനിക്ക് ഒരു കമ്പനി താ.

Leave a Reply

Your email address will not be published. Required fields are marked *