ക്ളിഷേ ആന്റിമാർ
Cliche Auntymaar | Author : Sunnychan
“എന്നായാലും മിനിയെ വിളിക്കാം ”
ബൈക്കിൽ നിന്ന് വീണ് എന്റെ കാല് കൂടി ഉളുക്കിയതോടെ അപ്പച്ചൻ പറഞ്ഞ് നിർത്തിയതും വീട്ടിലെല്ലാവരും ശരിവെച്ചു….കാരണം, എന്തെങ്കിലും വിശേഷങ്ങൾവരുകയോ അപകടം സുഖമില്ലായ്മ്മ അങ്ങനെ പലതരം എടപാടുകൾക്കും വീട് ബിസിയാകുമ്പോൾ വീട്ടിലെ പ്രധാനപ്പെട്ട
സഹായി ആയി ആദ്യം തന്നെ വിളി ചെല്ലുന്നത് മിനിയാന്റിക്കാണ്. നമ്മുടെ വീട്ടിൽ മാത്രമല്ല കുടുംബയോഗത്തിലെ എല്ലാ വീടുകളിലും ഓടി നടന്ന് ജോലി ചെയ്യുന്നവളാണ് മിനിയാന്റി…
അപ്പച്ചന്റെ ഒരനിയന്റെ ഭാര്യയാണ് മിനിയാന്റി.
ഞാൻ കാണുന്ന നാൾ മുതൽ ഇങ്ങനെ ഓടി നടക്കുന്നവളാണ് മിനിയാന്റി. ‘എന്റെ വിധി നാത്തൂനേ , ഇച്ചാച്ചാ , കുഞ്ഞോളേ, കുട്ടാ എന്നൊക്കെ എല്ലായിടത്തും ചെന്ന് പരിഭവംചേർത്ത് വിളമ്പുമെങ്കിലും സത്യത്തിൽ മിനിയാന്റിക്ക് ഈ ഓടി നടക്കൽ
വല്യ ഇഷ്ടമാണ്. അതിന്റെ കാരണങ്ങൾ പലതാണ്…. പല പല ക്ളീഷേ ഇടത്തരം അച്ചായൻ കുടുംബത്തിലേയും പോലെ മുഴുക്കുടിയനായ ഭർത്താവ്. അതിന്റെ
കൂടെ അങ്ങേർക്ക് പ്രത്യേകിച്ച് പണിയും ഇല്ല.!
ആദ്യമാദ്യം അറച്ചറച്ച് അടുത്തുള്ള സമ്പന്ന വീടുകളിൽ അടുക്കളപ്പണിക്ക് പോയി പോയി മിനിയാന്റി പിന്നെ പിന്നെ അത് ശീലമാക്കി.
കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും
പതിവ് അഭിമാനി കെട്ടിയോൻമാരെ പ്പോലെയും മിനിയാന്റിയുടെ കണവനും
ആദ്യം എതിർത്തു… പക്ഷെ അവരുടെ
ഭാഗ്യത്തിന് ആദ്യം ചെന്ന അമേരിക്കൻ മലയാളി മാത്തുക്കുട്ടിയുടെ വീട്ടിൽ നിന്ന്
കൈയ്യയച്ച് സഹായം കിട്ടിയപ്പോൾ എല്ലാ എതിർപ്പും മാറി.. ചുമ്മാ തിന്ന് കുടിച്ച് നടക്കാൻ പറ്റിയ യോഗം എന്ന് തിരിച്ചറിഞ്ഞ് ഭർത്താവ് പിന്നെ മിനിയാന്റിയോട് മറുത്ത് ഒരക്ഷരം പറഞ്ഞില്ല.! പിന്നെ ഒരു ഒഴുക്കൻ
യാത്ര തന്നെയായിരുന്നു മിനിയാന്റിക്ക്..
വീടുകളിലെ കൊച്ചമ്മമാരെ കയ്യിലെടുക്കാൻ മിനിയാന്റി എല്ലാ വിദ്യകളും പഠിച്ചു.. പാചകം തുണിയലക്ക് അടിച്ചു വാരൽ തുടങ്ങിയ
പരമ്പരാഗത ജോലി തുടങ്ങി പൊടിക്കുഞ്ഞ്പരിപാലനം, പറമ്പിലെ കറുമുറ് സ്പെഷ്യൽ ജോലികൾ വരെ മിനിയാന്റി ഓടി നടന്ന്ചെയ്യും.. ഏറ്റവും പ്രധാനം അത് തന്നെയാണ്