ഞാൻ ഷാഹിന 2
Njaan Shahina Part 2 | Author : Kuttan
[ Previous Part ] [ www.kambistories.com ]
രാവിലെ അലാറം അടിച്ചപ്പോൾ എനിക്ക് എഴുനേൽക്കാൻ തോന്നിയില്ല..കൈകൾ നീട്ടി ഫോൺ ഓഫ് ആക്കിയ ഞാൻ പുറത്ത് കോരി ചൊരിയുന്ന മഴയുടെ സൗണ്ട് കേൾക്കുന്നുണ്ട്…പുതപ്പിൽ ഞാൻ അവൻ്റെ മേലിൽ കൂടി ഒരു തോളിലേക്ക് കിടക്കുന്നു… .
കണ്ണ് തുറക്കാൻ എനിക്ക് തോന്നിയില്ല….ഞാൻ അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കഴുത്തിൽ മുഖം മുട്ടിച്ചു..എൻ്റെ ചുണ്ട് അവിടെ ഉരസിയപ്പോൾ അവൻ ഒന്ന് ഇളകി…
ഉറക്കം വരുന്നില്ല….കണ്ണുകൾ തുറന്നു….ഹോ..നല്ല മഴയാണെല്ലോ….അവൻ നല്ല ഉറക്കം ആണ്….ഇന്ന് ക്ലാസ്സ് ഇല്ലേ ആവോ…
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് ഉള്ള ജനലുകൾ തുറന്നു ഇട്ടു….നല്ല മഴ തന്നെ ആണ് . കുറച്ചു നേരം കൂടി കിടക്കാൻ തോന്നി…അല്ലേലും മഴ കണ്ടാൽ പിന്നെ ഒന്നിനും തോന്നില്ല…
ഞാൻ വീണ്ടും പുതപ്പിനുള്ളിൽ അവൻ്റെ മേലിലേക്ക് കിടന്നു…മഴയുടെ സൗണ്ട് നല്ല പോലെ ഇപ്പൊൾ കേൾക്കാം…പുറത്തേക്ക് ഞാൻ അവൻ്റെ നെഞ്ചിൽ കിടന്നു നോക്കി കിടന്നു..
ഇന്നലെ എന്തൊക്കെയാ ഉണ്ടായത്…എന്ത് രസം ആയിട്ട് ആണ് അവൻ എൻ്റെ ചുണ്ടിനെ വലിച്ചു വലിച്ചു ഈമ്പിയത്…എൻ്റെ നാവിനെ കോർത്ത് പിടിച്ച് അവനും ഞാനും എത്ര നേരം ആണ് തേൻ കൈമാറിയത്…ഹോ…ആലോചിക്കുമ്പോൾ തന്നെ ഒരു തരിപ്പ് ആണ്…
എന്നെ പോലും നല്ല ഒരു ലിപ്പ് ലോക്ക് ചെയ്യാൻ അവൻ പഠിപ്പിച്ചു ..എത്ര നേരം ഞാൻ അവൻ്റെ ചുണ്ട് വലിച്ചു ഈമ്പി …എനിക്ക് ഇത്രയും ആവേശം ഇത് വരെ തോന്നിയിട്ടില്ല…..
ഞാൻ അവൻ്റെ നെഞ്ചില് കൂടി കൈ ഓടിച്ചു….ഞാൻ പതിയെ ഉയർന്നു പൊങ്ങി അവൻ്റെ മുഖത്ത് ഒരു ഉമ്മ വെച്ചു….അവൻ ഒന്നും അറിയാതെ ഉറക്കത്തിൽ ആണ്…പതിയെ അവൻ്റെ ചെവിയിൽ ഞാൻ ചുണ്ട് ചേർത്ത് ഒന്ന് ഈമ്പി…അവൻ ഒന്ന് പുളഞ്ഞു ഉറക്കത്തിൽ നിന്ന് ഉണരാൻ തുടങ്ങി…ചെവിയിൽ ഒന്ന് പതുകെ കടിച്ചപ്പോൾ അവൻ ഉണർന്നു എന്നെ നോക്കി…