വാസന്തി : ക്ഷീണം കൊണ്ടല്ലേ മോളെ
വീണ : ഓഹോ എന്നാ അമ്മ വന്നിരിക്ക്
ആ സമയം ബാത്‌റൂമിൽ നിന്നും വന്ന ശിൽപ എന്റെ കാലുകൾ മടിയിൽ വെച്ച് സോഫയിൽ ഇരുന്നു, അത് കണ്ട് കസേരയിൽ ഇരുന്ന്
വാസന്തി : ഈ കൊച്ചിന് തുണിയൊന്നും വേണ്ടേ
ചിരിച്ചു കൊണ്ട്
വീണ : അവൾക്ക് തുണി അലർജിയാ
ശിൽപ : ആദ്യം ഒന്ന് റസ്റ്റ് എടുക്കട്ടെ ആന്റി…
എന്റെ തലമുടികളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട്
വീണ : അച്ഛൻ എന്നാ വരുന്നത്
വാസന്തി : ഒരാഴ്ച പിടിക്കോന്ന പറഞ്ഞത്, എന്താ മോളെ
ചിരിച്ചു കൊണ്ട്
വീണ : അല്ല രണ്ടു ദിവസം കൂടി ഇവളുടെ കൈയിൽ അജുനെ കിട്ടിയാൽ, അമ്മയുടെ അജുമോന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും
വീണയുടെ തുടയിൽ പിച്ചി കൊണ്ട്
ഞാൻ : അങ്ങനെ കൊച്ചാക്കല്ലേ മോളെ
വേദന കൊണ്ട് ഒന്ന് പിടഞ്ഞ്, എന്റെ തലമുടിയിൽ പിടിച്ചു വലിച്ച്
വീണ : ഡാ പട്ടി…
ഞാൻ : ആഹ്…
വാസന്തി : ഡി മുടിയിൽ പിടിച്ചു വലിക്കല്ലേ
വീണ : ആഹാ എന്നെ പിച്ചിയത് അപ്പൊ കണ്ടില്ലേ
എന്റെ കാൽപാദത്തിൽ കൈകൾ കൊണ്ട് മസാജ് ചെയ്ത്
ശിൽപ : അമ്പലത്തിൽ പോയി വന്നതിന്റെ ക്ഷീണമായിരിക്കും
ഞാൻ : ആ… അവൾക്കു കാര്യം മനസിലായി
വീണ : ഓ… ഇല്ലേ ഇപ്പൊ അങ്ങ് മറിച്ചാനേ…
ഞാൻ : ആന്റിക്ക് എവിടുന്ന് കിട്ടി ഇതിനെ
ചിരിച്ചു കൊണ്ട്
വാസന്തി : മാർക്കറ്റിൽ നിന്നും തവിടു കൊടുത്തു വാങ്ങിയതാ
ഞാൻ : വാങ്ങുമ്പോൾ നല്ലതൊരണ്ണം നോക്കി വാങ്ങാൻ പാടില്ലായിരുന്നോ
വാസന്തിയുടെയും ശിൽപയുടെയും ചിരി കണ്ട് എന്റെ കഴുത്തിൽ ഇടതു കൈ കൊണ്ട് ചുറ്റി
വീണ : നല്ലതാണോന്ന് മോൻ കഴിച്ചു നോക്കിയിട്ട് പറയ്
എന്ന് പറഞ്ഞ് എന്റെ ചുണ്ടുകൾ വായിലാക്കി ഒരു മിനിറ്റോളം ചപ്പി വലിച്ച് വിട്ടു
വീണ : പറയടോ നല്ലതാണോ ചീത്തയാണോന്ന്
ഞാൻ : ഒരു പ്രാവശ്യം കൂടി, പെട്ടെന്ന് ടേസ്റ്റ് കിട്ടിയില്ല