എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

ജീന മുകളിലെ മുറിയിലേക്ക് പോവുന്നേരം

സേവ്യർ : പറയുന്നത് രണ്ട് പേരും അനുസരിക്കില്ല പിന്നെ എങ്ങനെയാണ്, എവിടെയെങ്കിലും പോവുമ്പോ ടാക്സിയോ ഓട്ടോയോ വിളിക്കും പിന്നെ എന്തിനാ ഈ സാധനം ഇവിടെ മേടിച്ചിട്ടിരിക്കുന്നത്, ഇനി പുതിയത് വേണമെന്ന്

ബീന : നിർത്ത് ചേട്ടാ പിള്ളേര് നിൽക്കുന്നത് കണ്ടില്ലേ

സേവ്യർ : ഹമ്…

ചൂടായി കൊണ്ട് റൂമിലേക്ക് പോവുന്നേരം സേവ്യർ വായിൽ വിരല് വെച്ച് നിൽക്കുന്ന ശിൽപയെ അടിമുടിയൊന്ന് നോക്കി

മുകളിൽ നിന്നും

ജീന : മമ്മി എന്റെ റൂമിൽ കയറിയാ, ഈ ബെഡ്ഷീറ്റൊക്കെ ആരാ വലിച്ചിട്ടിരിക്കുന്നത്

എന്നെയും ശില്പയേയും നോക്കി പുഞ്ചിരിച്ചു കൊണ്ട്

ബീന : അത് ഞാൻ നനക്കാൻ എടുക്കാൻ വന്നതാണ് അപ്പോഴേക്കും നിങ്ങൾ വന്നില്ലേ

ബെഡ്ഷീറ്റ് എടുത്ത് താഴെക്കിട്ട്

ജീന : കൊണ്ടുപോയി നനക്ക്

ബെഡ്ഷീറ്റ് താഴെ നിന്നും എടുത്ത്

ബീന : നിങ്ങളെന്നാ ബിരിയാണിയും കൊണ്ട് പൊക്കോ അപ്പനും മോളും നല്ല ചൂടിലാ

ബിരിയാണി എടുത്ത് പുറത്തിറങ്ങും നേരം, ശബ്ദം താഴ്ത്തി

ഞാൻ : ഈ കിളവനാണോ ആന്റിയെ കളിക്കുന്നില്ല എന്ന് പറഞ്ഞത്

ചിരിച്ചു കൊണ്ട്

ബീന : അങ്ങേർക്ക് എന്നോട് താല്പര്യം ഒന്നുമില്ല

ഞാൻ : ആളെ കണ്ടാൽ അറിയാം നല്ല കളിക്കാരനാണെന്ന്, കിളവന്മാർക്ക് കഴപ്പ് കൂടുതലാ

ബീന : ഓ… വന്നിട്ട് ഒരാഴ്ചയായി ഞാൻ നിർബന്ധിച്ചട്ടാ ഒരു ദിവസം കൂടെ കിടന്നത്

ഞാൻ : അങ്ങനെ വരാൻ വഴിയില്ലല്ലോ, അല്ല എന്നാ അങ്കിൾ പോവുന്നത്

ബീന : അടുത്താഴ്ച

ഞാൻ : മ്മ്… പുറത്തു പോവാനാണെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ ഡ്രൈവ് ചെയ്യും

ബീന : ആണോ.. ഞാൻ അങ്ങേരോട് ചോദിക്കാം, അല്ല അജു നാളെയല്ലേ പോവുന്നുള്ളു

ഞാൻ : ഒന്നും തീരുമാനിച്ചിട്ടില്ല

പുറത്തിറങ്ങി നിൽക്കുന്ന

ശിൽപ : ഡോ വാടോ പോവാം

ഞാൻ : ഞാൻ എന്നാ ചെല്ലട്ടെ ആന്റി പിന്നെ കാണാം

ബീന : മ്മ് കാണണം

അവിടെ നിന്നും ഇറങ്ങി നടക്കും നേരം

ശിൽപ : താൻ എത്ര പെട്ടന്നാടോ ആ തള്ളയെ വളച്ചത്, കണ്ടിട്ട് ഒരു മണിക്കൂർ പോലും ആയില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *