എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

ബീന : എന്താടി ഓണമായിട്ട് പരിപാടി

പേടികൊണ്ട് ഒന്ന് പരുങ്ങി

വാസന്തി : ഏയ്‌ അങ്ങനെ പ്രതേകിച്ചു പരിപാടിയൊന്നുമില്ല, ചേട്ടൻ സ്ഥലത്തില്ലലോടി

ബീന : ഓണമായിട്ട് ഇങ്ങേരു എങ്ങോട്ട് പോയടി

വാസന്തി : ഞാൻ നിന്നോട് രാവിലെ പറഞ്ഞില്ലേ ജോലി ഉണ്ടെന്ന് പറഞ്ഞ് മൂന്നാർ പോയേക്കുവാന്ന്

ബീന : ആ ആ…മോള് എന്തേടി

വാസന്തി : അവള് അകത്തുണ്ട്, അവളുടെ ഫ്രെണ്ട്സ് വന്നട്ടുണ്ട് അവരുമായി സംസാരിച്ചിരിക്കുവാ

ബീന : ആ… ഒരു കൊച്ചിനെ ഞാൻ രണ്ടു മൂന്നു ദിവസമായി കാണുന്നു, ചോദിക്കാൻ വിട്ടു

വാസന്തി : അത്, ആ കൊച്ച് ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത് നാട്ടിൽ പോവാത്തത് കൊണ്ട് ഇങ്ങോട്ട് പോന്നു

ബീന : ഓ… ആ ബൈക്ക് ആരുടെയാ

വാസന്തി : അവളുടെ ഫ്രണ്ടിന്റെയാടി ഓണമായത് കൊണ്ട് വന്നതാ

ബീന : ബോയ്ഫ്രണ്ട് വല്ലതും ആണോടി

വാസന്തി : പോടിയൊന്ന്…

ബീന : ഇപ്പോഴത്തെ കാലമാ പിള്ളേരെ വിശ്വസിക്കാൻ പറ്റില്ല, എനിക്കുമുണ്ടല്ലോ ഒരുത്തി എപ്പൊ നോക്കിയാലും ഫോണിലും കമ്പ്യൂട്ടറിലുമാ നമ്മള് അടുത്ത് ചെല്ലുമ്പോ ഓഫ്‌ ചെയ്യും

വാസന്തി : അതും ശെരിയാ, അല്ല നീ എന്താ ഇറങ്ങിയത്

ബീന : ആ ഞാൻ ഈ പാത്രം തരാൻ ഇറങ്ങിയതാ, പായസം അടിപൊളിയായട്ടുണ്ട്

വാസന്തി : നാളെ തന്നാൽ പോരായിരുന്നോടി

ബീന : അല്ലടി അപ്പനും മോളും കൂടി പുറത്തു പോയേക്കുവാ, ഇവിടെവന്ന് കുറച്ചു നേരം നിന്റെ കൂടെ സംസാരിച്ചിരിക്കാന്നു കരുതി

തല തിരിച്ച് അകത്തേക്ക് നോക്കി

വാസന്തി : മം…അവിടെ ഇന്നും ബിരിയാണി ആവും

ബീന : ആ അപ്പനും മോൾക്കും ചിക്കൻ ബിരിയാണി വെച്ച് കൊടുത്തു

വാസന്തി : ആ കൊള്ളാം

ബീന : ഈ കോലത്തിൽ എന്താ, നീ ഉറങ്ങുവായിരുന്നോ

വാസന്തി : ഏയ്‌… രാവിലെ മുതൽ സാരിയിൽ ആയിരുന്നില്ലേ അത് മാറ്റുവായിരുന്നു

ബീന : എന്നാ വാ നീ ചെന്ന് സാരി മാറ്റ്

പേടിയോടെ

വാസന്തി : ആ.. നീ വാ…

Leave a Reply

Your email address will not be published. Required fields are marked *