എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

കൈ അടിച്ചു കൊണ്ട്

വാസന്തി : അടിപൊളി, ഇത്രയും നന്നായി പാടാൻ അറിയാമായിരുനിട്ടാണോ…

വീണ : പിന്നെ ഉണ്ടയാ, ഇതിലും ഭേദം പശൂന്റെ അമറലാണ്

ഞാൻ : ആന്റി….

വാസന്തി : അവക്ക് അസൂയയാണ് അജു

ഞാൻ : ഹമ്…

ശിൽപ : അടുത്ത ചാൻസും ആന്റിക്ക് തന്നെയാട്ടോ

വീണ്ടും വാസന്തിക്ക് ചാൻസ് കിട്ടി

ഞാൻ : ഇതെന്താ ആന്റിക്കാണലോ വീണ്ടും ചാൻസ്, എന്നോടിനി ഡാൻസ് കളിക്കാൻ പറയല്ലേ ആന്റി

ശിൽപ : ഏയ്‌ അത് പറ്റില്ല ഇനി അടുത്താളോട്

വാസന്തി : ഇനി… ഇവക്ക് എന്നോടിത്തിരി ബഹുമാനക്കുറവുണ്ട് അത് തീരട്ടെ, മോളെ വന്ന് അമ്മയുടെ കാല് തൊട്ട് തൊഴുതേ

വീണ : അമ്മേ… പക വീട്ടുകയാണല്ലേ ഹമ്…

വാസന്തി : വന്ന് കാല് പിടിക്കടി മോളെ

വാസന്തിയുടെ കാല് തൊട്ട് തൊഴുത്

വീണ : തരാട്ട പണി

വാസന്തിയുടെ ഊഴം കഴിഞ്ഞ്, അടുത്ത ചാൻസും എനിക്ക് മിസ്സായി, ചാൻസ് കിട്ടിയ

ശിൽപ : അർജുന് എത്ര ലൗവേഴ്സ് ഉണ്ട്

ഞാൻ : ഇതെന്താ എന്നോട് മാത്രം ചോദിക്കുന്നത്

വീണ : അതൊന്നും പറയാൻ പറ്റില്ല താൻ ആൻസർ പറ

ചിരിച്ചു കൊണ്ട്

ഞാൻ : എനിക്ക് ലൗവേഴ്സ് ഒന്നുമില്ലല്ലോ അതിനു

ശിൽപ : വിശ്വസിക്കാമോ

ഞാൻ : താൻ ചെന്ന് അന്വേഷിച്ചു നോക്ക്

വാസന്തി : അജുമോൻ ഉത്തരം പറഞ്ഞില്ലേ ഇനി കോയിൻ കറക്ക്

അടുത്തതായി ചാൻസ് കിട്ടിയ

വീണ : കഴിഞ്ഞ ദിവസം അമ്മ എന്നെ വെറുതെ തല്ലിയില്ലേ അതിന് എന്റെ കാല് പിടിച്ചു മാപ്പ് പറയ്

വാസന്തി : ഡി….വെറുതെയൊന്നുമല്ലല്ലോ അഴയിൽ നിന്ന് തുണിയെടുക്കാത്തതിനല്ലേ

വീണ : എന്തായാലും തല്ലിയില്ലേ വന്ന് കാല് പിടിച്ച് മാപ്പ് പറ

വാസന്തി : അമ്മയെ കൊണ്ട് കാല് പിടിപ്പിക്കുന്നല്ലേ

വീണ : ഗെയിം അല്ലെ ഞാനും പിടിച്ചില്ലേ വാ വന്ന് പിടി

വാസന്തി : ഹമ്…

വാസന്തി വന്ന് കാല് പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ, ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *