ഞാൻ : ചീത്ത ഉദ്ദേശം തന്നെയാണ്, ഇല്ലേ ശിൽപ
ശിൽപ : അതെയതെ
വീണ : കൊള്ളാലോ ഇപ്പൊ രണ്ടും ഒരു ടീം ആയോ
ശിൽപ : നീയും ഞങ്ങളുടെ ടീമിൽ ജോയിൻ ചെയ്തോ അതായിരിക്കും നിനക്ക് നല്ലത്, ഇല്ലേ നല്ല പണി കിട്ടും
വീണ : എന്നാ ഞാൻ ഇല്ല
ഞാൻ : അതെങ്ങനെ ശരിയാവും, ആന്റിയെ പറഞ്ഞ് സമ്മതിപ്പിച്ചിട്ട് ഇപ്പൊ താനില്ലന്നോ
ശിൽപ : ഡി ഞാൻ ചുമ്മാ പറഞ്ഞതാ നീ പേടിക്കണ്ട
വീണ : ഹമ്… എനിക്ക് പണി തന്നാൽ തിരിച്ചു ഞാനും തരും
ഞാൻ : ഞാനും…
അടുക്കളയിൽ നിന്നും ചായയുമായി വന്ന
വാസന്തി : തുടങ്ങിയില്ലേ കളി
ഞാൻ : ആന്റി വരാൻ വെയിറ്റിങ് ആയിരുന്നു
ചായ ടീപ്പോയിൽ വെച്ച്, സോഫയിൽ എന്റെ ഇടതു വശത്തിരുന്ന്
വാസന്തി : സമയം അഞ്ചു മണി ആവുന്നു, ഈ കളി എത്രനേരം കാണും
ശിൽപ : അത് പറയാൻ പറ്റില്ല, എല്ലാർക്കും മടുക്കുന്നത് വരെ കളിക്കാം ആന്റി
വീണ : അമ്മക്ക് എവിടെ പോവാനാ
എന്നെ നോക്കി
വാസന്തി : അല്ല ഞാൻ ചോദിച്ചുന്നുള്ളു
കസേര എടുത്ത് ശിൽപ എന്റെ വലതു വശത്ത് ഇരുന്നു, വീണ ശിൽപയുടേയും വാസന്തിയുടേയും നടുവിൽ കസേര ഇട്ട് ഇരുന്നു, കോയിൻ എടുത്ത്
ശിൽപ : ഗെയിം തുടങ്ങുന്നതിനു മുൻപ് ഒന്ന് രണ്ട് റൂൾസ് പറയാം എല്ലാവരും അത് അനുസരിക്കണം, റൂൾ നമ്പർ വൺ ‘ ഭാഗ്യവാൻ പറയുന്നത് എന്തായാലും ചെയ്തിരിക്കണം അല്ലെങ്കിൽ ചോദിക്കുന്ന ചോദ്യത്തിന് കറക്റ്റ് ആൻസർ പറയണം അതിൽ ഒരു വിട്ടു വീഴ്ചയുമില്ല ‘ റൂൾ നമ്പർ ടു ‘ ഭാഗ്യവാൻ ഒരു സമയം ഒരു കാര്യം മാത്രമേ ആവിശ്യപ്പെടാൻ പാടുള്ളു ഒന്നിലധികം കാര്യങ്ങൾ ആവിശ്യപ്പെടാൻ പാടില്ല പിന്നെ മറ്റുള്ളവരോടാണ് കാര്യങ്ങൾ ആവിശ്യപ്പെടേണ്ടത് സ്വയം കാര്യങ്ങൾ ആവിശ്യപ്പെടാൻ പാടില്ല ‘ റൂൾ നമ്പർ ത്രീ ‘ ഒരു ചാൻസ് കിട്ടിക്കഴിഞ്ഞാൽ അടുത്ത ചാൻസും ഭാഗ്യവാനു തന്നെയായിരിക്കും പക്ഷെ അടുത്ത ആളോട് വേണം നിർദേശം വെക്കാൻ മുൻപ് ചോദിച്ച ആളോട് വീണ്ടും അടുപ്പിച്ച് രണ്ട് തവണ നിർദേശം വെക്കാൻ പാടില്ല ‘ ഓക്കേ എല്ലാർക്കും മനസിലായല്ലോ