എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

ഞാൻ : അല്ല ഈ ഭാഗ്യവാനെ എങ്ങനെ കണ്ടു പിടിക്കും

ശിൽപ : അത്, ഒരു കോയിൻ എടുത്ത് കറക്കും ആരുടെ അവസരം ആണോ അയ്യാൾ ‘ ഹെഡ് ഓർ ടെയിൽ ‘ വിളിക്കണം, അയ്യാൾ പറയുന്നത് വീഴുവാണെങ്കിൽ ആ ആളാണ് ഭാഗ്യവാൻ

വാസന്തി : എന്നിട്ട്?

വീണ : എന്നിട്ടെന്താ അമ്മേ, ഭാഗ്യവാൻ കൂട്ടത്തിലെ ഒരാളോട് ഒരു കാര്യം പറയും, അയ്യാൾ അതുപോലെ ചെയ്യണം

ഞാൻ : ചെയ്തില്ലെങ്കിലോ?

ശിൽപ : കോളേജിൽ ആണെങ്കിൽ നല്ല ഇടി കിട്ടും

ഞാൻ : ഇടിയോ….

വാസന്തി : അല്ലാ എന്തൊക്കെയാ ചെയ്യാൻ പറയുന്നത്?

ശിൽപ : അതൊന്നുമില്ല ആന്റി പാട്ട് പാടാനും മിമിക്രി കാണിക്കാനും ഡാൻസ് കളിക്കാനൊക്കെ പറയും, പിന്നെ ഭാഗ്യവാന്റെ ഇഷ്ട്ടം പോലെയിരിക്കും കാര്യങ്ങൾ

ഞാൻ : കൊള്ളാലോ ഗെയിം

വാസന്തി : പിന്നെ പിന്നെ ഡാൻസൊന്നും കളിക്കാൻ എന്നെ കൊണ്ട് പറ്റില്ല

എന്ന് പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റ

വാസന്തി : ഞാൻ ചായ വെക്കട്ടെ, നിങ്ങൾ കളിച്ചോ

വീണ : അമ്മേ… ഇത് ശരിയല്ലട്ടോ

ഞാൻ : വാ ആന്റി ചുമ്മാ സമയം പോവല്ലേ, ദേ ആന്റിയോട് ഡാൻസ് കളിക്കാൻ ആരും പറയരുത്

വീണയും ശില്പയും സമ്മതം മൂളി

ഞാൻ : ആന്റി കേട്ടല്ലോ, ഇനി കളിക്കാലോ

അടുക്കളയിലേക്ക് നടന്നു കൊണ്ട്

വാസന്തി : ആ… എന്നാ കളിക്കാം, ഞാൻ ചായ എടുക്കട്ടെ

എന്ന് പറഞ്ഞ് വാസന്തി അടുക്കളയിൽ പോയി, ശില്പയോട് ശബ്ദം താഴ്ത്തി

ഞാൻ : എന്തും പറഞ്ഞാൽ ചെയ്യോ?

ചിരിച്ചു കൊണ്ട്

ശിൽപ : പിന്നല്ലാതെ അർജുൻ ചോദിക്ക്

വീണ : ഡി അമ്മയുണ്ട് ആവിശ്യം ഇല്ലാത്തതൊന്നും ചോദിക്കാൻ നിക്കണ്ട

ശിൽപ : പിന്നെ അമ്മ, ഗെയിം റൂൾസ് നിനക്കും അറിയാലോ

വീണ : നീ എന്നെ നാണം കെടുത്തോ

ഞാൻ : ഏയ്‌.. ആന്റി അതൊന്നും കാര്യമാക്കില്ല

വീണ : എന്താ രണ്ടിന്റേയും ഉദ്ദേശം

ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *