എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

ഞാൻ : ചേച്ചി ഇങ്ങോട്ട് വാ ഒരു സാധനം കാണിച്ചു തരാം

മായ : എന്താടാ

ഞാൻ : വാ ഇങ്ങോട്ട്

മായയേയും കൊണ്ട് ഒരു ആനയുടെ അടുത്തേക്ക് പോയി, ഞങ്ങളുടെ പുറകേ അഭിരാമിയും വന്നിരുന്നു, ആനയെ കാണിച്ച്

ഞാൻ : കണ്ടോ ആനയുടെ അഞ്ചാം കാൽ

മായ : എവിടെ?

ചിരിച്ചു കൊണ്ട്

ഞാൻ : സൂക്ഷിച്ചു നോക്ക്

ആനയെ സൂക്ഷിച്ചു നോക്കി

മായ : പോടാ പട്ടി…

പുറകിൽ നിന്നും ചിരിച്ചു കൊണ്ട്

അഭിരാമി : ഇതായിരുന്നോ കാണിക്കാൻ കൊണ്ടുവന്നേ

മായ : ഒരു നാണവും ഇല്ല വഷളൻ

ഞാൻ : ആഹാ കണ്ടോട്ടേന്ന് കരുതിയപ്പോ

മായ : നീ ഇങ്ങോട്ട് വാ, അവന്റെ അഞ്ചാം കാല്

എന്റെ കഴുത്തിൽ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ച് മായ എന്നെ വലിച്ചു കൊണ്ട് പോയി, കറക്കമൊക്കെ കഴിഞ്ഞ്

അഭിരാമി : ഞങ്ങൾ പോവാ

മായ : റൂമിൽ പോവുന്നില്ലേ

അഭിരാമി : ഇല്ല റൂം വെക്കേറ്റ് ചെയ്തു

ഞാൻ : പാലക്കാട്ടേക്കാ

അഭിരാമി : ആ അച്ഛനേയും അമ്മയേയും കൊണ്ട് വിടണം

ഞാൻ : കാല് വേദനയൊക്കെ മാറിയോ

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മം കുറവുണ്ട്

മായ : എനിക്കുമുണ്ട് ഓഹ് എത്ര നേരമാ നിന്നത് ഭയങ്കര ക്ഷീണം ഉണ്ട്

അഭിരാമി : എന്നാ ശരി

കാറിനടുത്തേക്ക് പോയ അഭിരാമിയുടെ പുറകിൽ ചെന്ന്

ഞാൻ : ഇനി എപ്പൊ കാണും

അഭിരാമി : ഞാൻ വിളിക്കാടാ

ഞാൻ : പറ്റിക്കോ

എന്റെ അടുത്ത് വന്ന് പതിയെ

അഭിരാമി : വിളിക്കാടാ, നീ പോയി നിന്റെ മദാമ്മ ചേച്ചിക്ക് തിരുമ്മി കൊടുക്ക് ഇനി

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ അതിനെയൊന്നും തൊടാൻ പറ്റില്ല

അഭിരാമി : ഇത് വല്ല സായിപ്പിനും ഉണ്ടായതാണോ എന്താ ഒരു വേഷം

ഞാൻ : അസൂയ

അഭിരാമി : പോടാ പോ..

ഞാൻ : മം ശരി..

Leave a Reply

Your email address will not be published. Required fields are marked *