എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

അഭിരാമി : എത്തുന്നതൊക്കെ മതി

ഞാൻ : ഇതെന്ത് സാധനം…

പതിയെ ചിരിച്ചു കൊണ്ട്

അഭിരാമി : നിന്റെ സ്വഭാവം എപ്പഴാ മാറുന്നെന്ന് അറിയില്ലല്ലേ

ഞാൻ : ഹമ്…

പതിയെ മുട്ടു മുതൽ താഴോട്ട് കാൽ പാദം വരെ കുറച്ചു നേരം മസ്സാജ് ചെയ്ത് ഞെട്ടൊടിച്ചു വിട്ടു

അഭിരാമി : മഹ്ഹ്ഹ്ഹ്…

ഞാൻ : ഇനി ആ കാല് താ

അഭിരാമി : കഴിഞ്ഞോ?

ഞാൻ : വേദന മാറിയില്ലേ

അഭിരാമി : മം… കുറവുണ്ട്

ഞാൻ : എന്നാ അടുത്ത കാല് താ

വലതു കാല് ഇറക്കി വെച്ച് ഇടതു കാല് എന്റെ മടിയിൽ വെച്ച്

അഭിരാമി : നീ ഇതൊക്കെ എങ്ങനെ പഠിച്ചു

കാല് മസാജ് ചെയ്തു കൊണ്ട്

ഞാൻ : എത്ര പേർക്ക് ചെയ്തു കൊടുത്തേക്കുന്നു ആ എന്നോട്

പതുക്കെ ചിരിച്ചു കൊണ്ട്

അഭിരാമി : പെണ്ണുങ്ങൾക്കായിരിക്കും

ഞാൻ : ആയിക്കോട്ടെ, വേദന കുറഞ്ഞില്ലേ

അഭിരാമി : മം… കുറഞ്ഞു കുറഞ്ഞു

ഞാൻ : അപ്പൊ, അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട

അഭിരാമി : ഓ… വലിയ തിരുമ്മൽ വൈദ്യൻ

ഞെട്ടോടിച്ചു വിട്ട്

ഞാൻ : കഴിഞ്ഞു, പോരേ… ഹമ്

അഭിരാമി : മം… എന്തായാലും കൊള്ളാം കൈപ്പുണ്യം ഉണ്ട്

ഞാൻ : വല്യ ഡയലോഗ് ഒന്നും വേണ്ട കാല് എടുക്ക് ഞാൻ പോട്ടെ

കാല് ഇറക്കിവെച്ച്

അഭിരാമി : ഓ… ദേഷ്യാവും

ഞാൻ : എന്തിന് എനിക്കാരോടും ദേഷ്യം ഒന്നുമില്ല ഞാൻ പോണ്

എന്ന് പറഞ്ഞ് കട്ടിലിൽ നിന്നും എഴുനേറ്റു, എന്റെ കൈയിൽ പിടിച്ച്

അഭിരാമി : അങ്ങനെ പോവാലെ നീ ഇത്ര മരിയാദക്കാരനാണ് എന്ന് ഞാൻ അറിഞ്ഞില്ല

ഞാൻ : ഇനി എന്ത് വേണം

അഭിരാമി : എന്റെ കഴുത്തിൽ നല്ല വേദനയുണ്ട് അതു കൂടെ

ഞാൻ : ഓ വെറുതെയല്ല സോപ്പ്

അഭിരാമി : പ്ലീസ്…

ഞാൻ : ഹമ്…

അഭിരാമിയുടെ പുറകിൽ ചെന്ന് നിന്ന് ടീ ഷർട്ടിന്റെ കോളർ താഴ്ത്തി വെച്ച് പതിയെ കഴുത്തിലും ഷോൾഡറിലും മസാജ് തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *