എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

അഭിരാമി : എന്തിനാ വന്നേ?

ഞാൻ : ഞാൻ പറഞ്ഞില്ലേ ഒന്ന് കാണാൻ

അഭിരാമി : കണ്ടില്ലേ…എന്നാ വേഗം പോ…

മുടി കെട്ടിവെച്ച് ഗ്രേ കളർ ടീ ഷർട്ടും പൈജമായും ഇട്ട് നിക്കുന്ന അഭിരാമിയെ നോക്കി ചിരിച്ചു കൊണ്ട്

ഞാൻ : അയ്യേ ഇങ്ങനെയല്ല മൊത്തത്തിൽ ഒന്ന് കാണാൻ

വേഗം അടുത്ത് വന്ന് എന്റെ വാ പൊത്തി

അഭിരാമി : ഒച്ചവെക്കല്ലേ….

വാ പൊതിയ കൈയിൽ ഒന്ന് നക്കി, കൈ എടുത്ത് പുറകോട്ട് നീങ്ങി

അഭിരാമി : ഇങ്ങനെ കണ്ടാൽ മതി

ഞാൻ : എന്താണ് ഒരു സ്നേഹവും ഇല്ലാതെ ഒന്നുമില്ലെങ്കിലും ഒരുപാട് നാളായില്ലേ കണ്ടിട്ട്, ഇങ്ങനെ കാണുമെന്ന് ഒട്ടും പ്രതീക്ഷിച്ചതുമില്ല

മുലയിൽ കൈ കെട്ടി നിന്ന്

അഭിരാമി : അതിന്, നീ പോവാൻ നോക്കിയേ എനിക്ക് കിടന്നുറങ്ങണം

ഞാൻ : എന്റെ ഉറക്കം കളഞ്ഞില്ലേ

അഭിരാമി : ആര്?

ഞാൻ : നീ തന്നെ

അഭിരാമി : ഞാൻ എന്ത് ചെയ്തു ഉറക്കം കളയാൻ

ഞാൻ : ഒന്നുമറിയാത്ത പോലെ, ഇപ്പൊ ക്യുവിൽ നിന്നപ്പോ

പതിയെ ചിരിച്ചു കൊണ്ട്

അഭിരാമി : അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ നീയല്ലേ ചെയ്തത്

ഞാൻ : മ്മ്… എന്നാലും

അഭിരാമി : ഒരു എന്നാലും ഇല്ല മോൻ പോവാൻ നോക്കിയേ

ഞാൻ : ഹമ്.. ദുഷ്ട്ട…

അഭിരാമി : ആഹാ… പോടാ പോ

ഞാൻ : എന്നാ ഒരു പത്തുമിനിറ്റ് സംസാരിച്ചിരിക്കാം, അതിനു പറ്റില്ലേ

അഭിരാമി : ഹമ്…. അങ്ങനെയാണെങ്കിൽ കൊള്ളാം

ഞാൻ : എന്നാ വാ ഇവിടെയിരി

അഭിരാമി : അത് വേണ്ട അടുത്തിരുന്നാൽ നിനക്ക് പലതും തോന്നും

എന്ന് പറഞ്ഞ് അവിടെയുള്ള ഒരു കസേര എടുത്ത് കട്ടിലിൽ നിന്ന് കുറച്ചു മാറ്റിയിട്ട് ഇരുന്നു

ഞാൻ : ഞാൻ എന്താ പിടിച്ചു തിന്നോ ഇങ്ങോട്ട് അടുത്തിരിക്ക്

ചെറുതായി ചിരിച്ചു കൊണ്ട്

അഭിരാമി : ചിലപ്പോ പിടിച്ചു തിന്നാലോ

ഞാൻ : ഹമ്…. എന്നാ എവിടെങ്കിലും ഇരി

Leave a Reply

Your email address will not be published. Required fields are marked *