എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

അഭിരാമി : ആ കഴിഞ്ഞു

ഞാൻ : ഇനി എന്താ പരിപാടി?

അഭിരാമി : ഇനിയെന്ത് ഉറങ്ങണം രാവിലെ നേരത്തെ അമ്പലത്തിൽ പോണ്ടേ

ഞാൻ : ഞാൻ അങ്ങോട്ട്‌ വന്നാലോ

അഭിരാമി : എന്തിന്?

ഞാൻ : അല്ല ചുമ്മാ കാണാൻ

അഭിരാമി : അയ്യടാ, ചുമ്മാ കാണാൻ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി

ഞാൻ : മ്മ് കണ്ടിട്ട് വേഗം പൊക്കോളാം

അഭിരാമി : കണ്ടിട്ട് മോൻ വേഗം പോവില്ലല്ലോ

ഞാൻ : സത്യം….

അഭിരാമി : പോടാ ചെക്കാ അച്ഛനും അമ്മയും അപ്പുറത്ത് ഉണ്ട്

ഞാൻ : അയ്യേ അവരെ കാണണ്ട എനിക്ക്

അഭിരാമി : നടക്കില്ല മോനേ

ഞാൻ : പ്ലീസ്…. ഒരു പ്രാവശ്യം

അഭിരാമി : ഹമ്…

ഞാൻ : വരട്ടെ…

അഭിരാമി : പോടാ…

വേഗം റൂമിൽ നിന്നും ഇറങ്ങി മുകളിലേക്ക് നടന്ന്

ഞാൻ : ഞാൻ വരുവാ…

അഭിരാമി : നീ ചുമ്മാ തമാശ കളിക്കല്ലേ

അഭിരാമിയുടെ റൂമിന് പുറത്തു നിന്ന്

ഞാൻ : ഞാൻ വരും

അഭിരാമി : ഇവിടെ ആരും ഉറങ്ങി കാണില്ല

ഞാൻ : എല്ലാരും ഉറങ്ങി

അഭിരാമി : അത് നിനക്കെങ്ങനെ അറിയാം

ഞാൻ : ഇവിടെ റൂമിൽ ലൈറ്റ് ഒന്നുമില്ല

അഭിരാമി : ഏ… എവിടെ?

ഞാൻ : മുകളിലെ നിലയിൽ

അഭിരാമി : നീ മുകളിൽ വന്നോ

ഞാൻ : മം… ആരെങ്കിലും കാണുന്നതിന് മുൻപ് വാതിൽ വേഗം തുറക്ക്

അഭിരാമി : ഇവിടെ എത്തിയോ?

ഞാൻ : വേഗം തുറക്ക്

ഇരുട്ടിൽ പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വേഗം റൂമിൽ കയറി വാതിൽ കുറ്റിയിട്ട്

ഞാൻ : ലൈറ്റ് ഇടുന്നില്ലേ

ഷോക്കായി നിൽക്കുന്ന

അഭിരാമി : പതിയെ സംസാരിക്ക്

ശബ്ദം താഴ്ത്തി

ഞാൻ : ലൈറ്റ് ഇടോ

അഭിരാമി : ഇനി എല്ലാരേയും അറിയിക്കാനാ

ഞാൻ : എന്നാ വേണ്ട

പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ കട്ടിലിൽ വന്നിരുന്ന എന്നോട്

Leave a Reply

Your email address will not be published. Required fields are marked *