എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

സാവിത്രി : ഓ കഴിഞ്ഞോ മം..

സാവിത്രി കണ്ണടച്ച് നാമം ചൊല്ലിക്കൊണ്ടിരുന്നു, അഭിരാമിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ശബ്ദം താഴ്ത്തി

ഞാൻ : ഹസ്സ് വന്നില്ലേ

ശബ്ദം താഴ്ത്തി

അഭിരാമി : ഇല്ല ആള് ടൂറിലാ

ഞാൻ : അതേതായാലും നന്നായി

അഭിരാമി : ഏ… എന്തിന്

പതിയെ ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഇങ്ങനെ ഒറ്റക്ക് കിട്ടിയല്ലോ

അഭിരാമി : അയ്യടാ അച്ഛനും അമ്മയും കൂടെയുണ്ട്

ഞാൻ : അവര് മുന്നില്ലല്ലേ

അഭിരാമി : അതിനു

ഞാൻ : ഏയ്‌… ഒന്നുല്ല

വിഷയം മാറ്റാൻ

അഭിരാമി : മ്മ്… നിന്റെ മിസ്സ്‌ നാട് വിട്ട് പോയല്ലോ

ഞാൻ : ഏ… അതറിഞ്ഞോ

അഭിരാമി : പിന്നെ നീ അറിഞ്ഞില്ലേ

ഞാൻ : ഇല്ലന്നേ എന്നോടൊന്നും പറഞ്ഞില്ല ഞാൻ മിസ്സിന്റെ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാ കാര്യങ്ങൾ അറിയുന്നത്

അഭിരാമി : അശോടാ പാവം

ഞാൻ : മം… ഇനി എന്നോട് മിസ്സിനെ കോൺടാക്ട് ചെയ്യാൻ നിക്കണ്ടന്ന് പറഞ്ഞു

അഭിരാമി : അങ്ങനെ പറഞ്ഞോ, ഭാഗ്യം നീ രക്ഷപ്പെട്ടല്ലോ

ഞാൻ : ഹമ്… പിന്നെ ഞാൻ റിക്വസ്റ്റ് അയച്ചിരുന്നു നോക്കിയില്ലേ

അഭിരാമി : കണ്ടു കണ്ടു

ഞാൻ : പിന്നെ എന്താ അക്സെപ്റ്റ് ചെയ്യാനേ

അഭിരാമി : ചെയ്തോളാം

ഞാൻ : മം ഇല്ലേ ഞാൻ വിളിക്കുവേ

അഭിരാമി : അയ്യോ അത് വേണ്ട ഞാൻ ചെയ്തോളാം

ഞാൻ : മം..

ക്യു പതിയെ മുന്നോട്ട് നീങ്ങാൻ തുടങ്ങി, പുറകിൽ നിന്നുള്ള തള്ളിൽ അഭിരാമിയുടെ പുറത്ത് ചാരി നിന്ന് നടന്ന്

ഞാൻ : നല്ല തിരക്കല്ലേ

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മ്മ് മ്മ്.. പതിയെ തള്ള്

ഞാൻ : അയ്യോ സത്യം പുറകോട്ട് നോക്ക്

നടക്കുന്നതിനിടയിൽ പുറകിലേക്ക് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മം…അമ്പലമാണ്

പതിയെ അഭിരാമിയുടെ അരയിൽ പിടിച്ചു നടന്ന്

ഞാൻ : അതെനിക്ക് അറിയാം

അരയിൽ പിടുത്തം വീണപ്പോൾ ഒന്ന് ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *