എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Posted by

സാരിയുടുത്ത് കൊണ്ട്

സാവിത്രി : കേൾക്കുന്നുണ്ട്….

മായ : നിങ്ങള് പോയിട്ട് വേഗം വരില്ലേ

ഞാൻ : ആ തിരക്കില്ലെങ്കിൽ

മായ : നിങ്ങള് വന്നിട്ട് വേണം കഴിച്ച് നേരത്തെ കിടക്കാൻ, ഉറക്കം ശരിയായില്ലെങ്കിൽ എനിക്ക് തലവേദന തുടങ്ങും

സാരിയുടുത്ത് കഴിഞ്ഞ്

സാവിത്രി : വൈകുവാണേൽ നീ കഴിച്ചിട്ട് കിടന്നോ

പുഞ്ചിരിച്ചു കൊണ്ട്

മായ : എന്നിട്ടെന്തിനാ മമ്മിക്ക് അജുന്റെ റൂമിൽ കിടക്കാനല്ലേ

സാവിത്രി : അമ്പലത്തിൽ പോണത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല

ഞാൻ : ആന്റി വന്നേ നേരം വൈകുന്നു

ആന്റിയുമായി റൂമിന് പുറത്തിറങ്ങി അമ്പലത്തിലേക്ക് നടന്നു, അമ്പലത്തിന് പുറത്ത് ഒരു പത്തമ്പത് പേരുടെ ക്യു ഉണ്ട് അത് കണ്ട്

ഞാൻ : അധികം തിരക്കില്ല ആന്റി ഒറ്റ ലൈനാണ്

വേഗം ക്യുവിൽ കയറി നിന്നു ആന്റി എന്റെ പുറകിലും, എന്റെ മുന്നിൽ ബ്ലൂ കളർ റൗണ്ട് നെക്ക്ബ്ലൗസും ബ്ലൂ കര സെറ്റ് സാരിയും ഉടുത്ത് മുല്ലപ്പൂവും ഉടുത്തു നിൽക്കുന്ന പെണ്ണിനെ ശ്രെദ്ധിച്ച് ‘ എവിടെയോ കണ്ട് നല്ല പരിചയമുള്ള ശരീരം ‘ എന്ന് മനസ്സിൽ പറഞ്ഞതും, പുറകിൽ ആരാ നിക്കുനേന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ആ പെണ്ണിനെ കണ്ട്

ഞാൻ : അഭിരാമി….

എന്നെ കണ്ട അമ്പരപ്പിൽ

അഭിരാമി : അർജുനോ…

ഞാൻ : ആ… ഇങ്ങനെ കാണുമ്മെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

അഭിരാമി : ഞാനും, അല്ല നീ ഒറ്റയ്ക്കാ?

പുറകിൽ നിൽക്കുന്ന സാവിത്രിയെ കാണിച്ച്

ഞാൻ : അല്ല ഓണറുടെ ഫാമിലിയുമായി വന്നതാ, അഭിരാമിയോ കൂടെ ആരുമില്ലേ?

മുന്നിൽ നിക്കുന്നവരെ കാണിച്ച്

അഭിരാമി : അച്ഛനും അമ്മയും ഉണ്ട്, അച്ഛാ ഇത് അർജുൻ നമ്മുടെ അശ്വതിയുടെ സ്റുഡന്റാ

മകളോട് സംസാരിക്കുന്ന എന്നെ നോക്കി രണ്ട് പേരും പുഞ്ചിരിച്ചു കാണിച്ചു രണ്ടു പേരും തിരിഞ്ഞു നിന്നു

ഞാൻ : ആന്റി ഇത് എന്റെ മിസ്സിന്റെ ഫ്രണ്ടാണ്

അഭിരാമിയെ പുഞ്ചിരിച്ചു കാണിച്ച്

സാവിത്രി : ക്യു എന്താ അനങ്ങാത്തെ മോളെ

അഭിരാമി : ദീപാരാധന കഴിഞ്ഞുള്ളു ആന്റി ഇനി കുറച്ചു സമയം പിടിക്കും

Leave a Reply

Your email address will not be published. Required fields are marked *