മേഴ്‌സി അത്ഭുതത്തോടെ സഞ്ജുവിനെ നോക്കി. എന്നിട്ടു അവന്റെ ചെസ്റ്റിലൂടെ കൈ ഓടിച്ചിട്ട് ജിമ്മിൽ പോകുന്നുണ്ടൊ സഞ്ജു എന്നു ചോദിച്ചു.
സഞ്ജു- ഞാൻ ജിമ്മിൽ പോകുന്നുണ്ട് പിന്നെ സ്വിമ്മിങ്ങും ഉണ്ട് ആന്റി. ആന്റി താന്റെ ചെസ്റ്റിൽ കൈ ഓടിച്ചു നോക്കും എന്നു സഞ്ജു ഒരിക്കലും ചിന്തിച്ചില്ല.
മേഴ്‌സി- ഞാൻ യോഗ ചെയുന്നുണ്ട് ഡെയിലി. നേരത്തെ ടൈഗർ ക്ലബ്ബിൽ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ തന്നെ ചെയ്യും. ഇപ്പോൾ എനിക്ക് കുറച്ചു തടി വെച്ചു എന്നു തോന്നുന്നു.
സഞ്ജു- ആന്റിക് അത്ര വണ്ണം ഒന്നും തോന്നുന്നില്ലലോ കണ്ടിട്ടു. ആന്റി ഫിറ്റ് അല്ലെ.പക്ഷെ അങ്കിൾ കുറച്ചു ഓവർ വെയിറ്റ് ആയിട്ടുണ്ട്
മേഴ്‌സി- ലാസ്റ്റ് അറ്റാക്ക് കഴിഞ്ഞതിൽ പിന്നെ രാജ്നോട് ഡോക്ടർ പറഞത് ഹെവി ആയിട്ട് ഒന്നും ചെയ്യരുത് എന്നാണ്. പക്ഷെ നടക്കാൻ പോകാൻ പറഞ്ഞാൽ രാജിന് മടി ആണു.
സഞ്ജു- എന്നാൽ ക്ലബ്ബിൽ ഗോൾഫ് കളിക്കാൻ വരാൻ പറ അപ്പോൾ നടത്തവും ആകില്ലേ.
മേനോൻ -സഞ്ജു പറഞത് ശെരി ആണല്ലോ നമുക്ക് നോക്കാം.
പിന്നെ കുറച്ചു നേരം കുടി സംസാരിച്ചിട്ട് പാർട്ടിയിലേക്ക് പോയി മേനോനും മേഴ്‌സിയും.
സഞ്ജു അവിടെ ഉള്ള ചാരാകുളെ വായ നോക്കി. കറങ്ങി നടന്നു.
കുറച്ചു കഴിഞ്ഞു രാജീവിനെ പുതിയ CEO ആയി പ്രഖ്യാപിച്ചു മേനോൻ. എല്ലാവരും കൈ അടിച്ചു പിന്നെ ബഫറ്റ് സ്റ്റാർട്ട് ആയി സഞ്ജു പപ്പയുടെ മുമ്മയുടെയും കൂടെ ഫുഡ് എല്ലാം കഴിച്ചു. പോകാൻ നേരം മേനോനോടും മേഴ്‌സിയോടും ബൈ പറഞ്ഞാണ് ഇറങ്ങിയത്.
ഇതിനു ഇടയിൽ ലക്ഷ്മിയുo മേഴ്‌സിയും ഫ്രണ്ട്‌സ് ആയി കഴിഞ്ഞു ഇരുന്നു. പോകുന്നു വഴി മമ്മി കാറിൽ ഇരുന്നു പറഞ്ഞു.
ലക്ഷ്മി-മേഴ്‌സിയെ കണ്ടാൽ പറയോ മേനോൻ സിറിന്റെ ഭാര്യ ആണന്നു. എനിക്ക് അതു കേട്ടപ്പോൾ അത്ഭുതം ആണു തോന്നിയത്. മേഴ്‌സിയെ കണ്ടാൽ ഒരു മുപ്പതു മുപതഞ്ഞു വയസേ പറയു.
സഞ്ജു – മമ്മയോട് ഞാൻ എത്ര നാളു ആയി പറയുന്നത് യോഗ ഡയറ്റ് ചെയ്യാൻ അവിരു അതു ചെയ്താണ് അങ്ങനെ നടക്കുന്നത്. രാജീവ് – മേനോൻ സിറിനു നിന്നെ ഇഷ്ടപ്പെട്ടു എന്നു തോന്നുന്നു.