മേഴ്‌സി കൈ നീട്ടി ഷേക്ക് ഹാൻഡ് കൊടുക്കാൻ. എന്നിട്ട് പറഞ്ഞു ഞാൻ മേഴ്‌സി മേനോൻ. രാജീവ് മോൻ ഉള്ള കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷെ നമ്മൾ ഇതുവരെ തമ്മിൽ കണ്ടിട്ടില്ല.
സഞ്ജു ഷേക്ക് ഹാൻഡ് കൊടുത്തപ്പോൾ ദേഹത്ത് കൂടി കറന്റ് പാസ്സ് ചെയുന്നത് പോലെ തോന്നി അവനു. അവനു ഇപ്പോളും ഉൾകൊള്ളാൻ പറ്റിയിട്ടില്ല ഇതു അങ്കിളിന്റെ വൈഫ് ആണന്നു.
സഞ്ജു -ഞാൻ സഞ്ജു. അങ്കിൾ വന്നപ്പോൾ ആന്റിയെ കുറിച്ച് പറഞ്ഞിരുന്നു.
മേഴ്‌സി- എന്താ രാജ് എന്നെ കുറിച്ച് പറഞ്ഞത്.
സഞ്ജു- അങ്ങനെ പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല ആന്റി. ആന്റിക്കു കുട്ടികളെ വളരെ ഇഷ്ടം ആണ് എന്ന പറഞത്. ഇവരുടെ സoസരത്തിന് ഇടക്ക് കേറി മേനോൻ. അതു ഒന്നും ഇല്ല മേഴ്‌സി ഞാൻ സഞ്ജുവിനോട് പറയുക ആയിരുന്നു. നമുക്ക് ഒരു മോൻ ഉണ്ടായിരുന്നു എങ്കിൽ സഞ്ജു അതെ പ്രായം തന്നെ ആയേനെ ഇപ്പോൾ. നമ്മുടെ വിവാഹo കഴിഞ്ഞിട്ട് ഇപ്പോൾ 25കൊല്ലം ആയില്ലേ. പിന്നെ നിനക്ക് കുട്ടികൾ എന്ന ജീവൻ ആണു അതിനു പ്രത്യേകിച്ചു പ്രായം ഒന്നും ഇല്ല എന്നു.
മേഴ്‌സി- രാജ് ഇതൊന്നും പതിവ് ഇല്ലാത്തതു ആണല്ലോ. എന്തു പറ്റി പെട്ടന്നു.
മേനോൻ- മേഴ്‌സി എനിക്ക് സഞ്ജുവിനെ ഒരുപാട് ഇഷ്ടം ആയി. അപ്പോൾ എനിക്ക് തോന്നി സഞ്ജുവിനെ പോലെ ഒരു മോൻ നമുക്ക് ഉണ്ടായിരുന്നെകിൽ എന്നു.
മേഴ്‌സി- രാജ് അത്ര വേഗം ആരോടും അടുക്കാത്തത് ആണു എല്ലോ. എന്തു പറ്റി ഇപ്പോൾ. ഞാൻ നിങ്ങളെ രണ്ടു പേരെയും കുറച്ചു നേരം ആയി ശ്രേധിക്കുന്നത്. നിങ്ങൾ ഷെൽഫിന്റെ അവിടെ നിന്നും സംസാരിക്കുണ്ടായല്ലോ
മേനോൻ- മേഴ്‌സി അതു ഞാൻ എന്റെ മെഡലുകൾ കാണിച്ചു കൊടുക്കുക ആയിരുന്നു സഞ്ജുവിനു
മേഴ്‌സി- ചിരിച്ചിട്ട് അപ്പോഴേക്കും വീര വാദം തുടങിയോ
മേനോൻ- സഞ്ജു ഈ കാണുന്നത പോലത്തെ ആളു അല്ലാട്ടോ. മേഴ്‌സി സഞ്ജുവിനെ ഒന്നു നോക്കിയിട്ടു മനസിലാകാത്ത പോലെ എന്താ എന്നു ചോദിച്ചു
മേനോൻ- സഞ്ജു നാഷണൽ ലെവൽ സ്വിമ്മർറും ചെസ്സ് പ്ലയേറും ആണു. കൂടാതെ ടൈഗർ ക്ലബ്ബിൽ ഹോഴ്സ് റൈഡ്ഡും ഗോൾഫ് കളിയും ഉണ്ട്. ഞാൻ സമയം കിട്ടുമ്പോൾ ഇങ്ങോട്ടു ഇറങ്ങൻ പറഞ്ഞിട്ടുണ്ട് സഞ്ജുവിനോട് ചെസ്സ് കളിക്കാൻ.