ഇത്ര നാളും രാജീവ് കമ്പനി പാർട്ടിക്ക് ഒറ്റക്കാണ് പോയി കൊണ്ടു ഇരുന്നത്. ലക്ഷ്മിക്കു പൊതുവെ പാർട്ടി ഇഷ്ടം എല്ലായിരുന്നു അതു കൊണ്ടു രാജീവ് അവളെ നിർബൻഡിക്കർ ഉണ്ടായില്ല.
രാജീവ് വണ്ടിയിൽ ഇരുന്നു ബോസ്സ് രാജ് മേനോനെ കുറിച്ച് പറഞ്ഞു. ആളു ഒരു കർകാശ കാരൻ ആണു ടൈമിനു ഒരുപാട് വേല കൊടുക്കുന്ന ആളു ആണ്. പിൻ സീറ്റിൽ ഇരിക്കുന്ന സഞ്ജുവിനെ നോക്കി നീ കാരണം നമ്മൾ ലേറ്റ് അയന്നും പറഞ്ഞു.
പിന്നെ രാജീവ് ബോസ്സിന്റെ ഫാമിലിയെ കുറിച്ച് പറഞ്ഞു രാജ് മേനോനു മക്കൾ ഇല്ല ഭാര്യ മേഴ്‌സി മേനോൻ രാജ് മേനോനെ പോലെ അല്ല വളരെ ഫ്രണ്ട്‌ലി ആണു.
ലക്ഷ്മിയോട് പറഞ്ഞു അവിരെ നീ കൈയിൽ എടുക്കണം എന്നുo.
എല്ലാവരുടും ഫ്രണ്ട്‌ലീ ആയിട്ടു സംസാരിക്കണം എന്നു.. അങ്ങനെ ആവിർ മേനോന്റെ വീട്ടിൽ എത്തി. പാർക്കിംഗിലെ കാറുകൾ കണ്ടപ്പോൾ രാജീവിന് മനസിലായി അവിരു ലേറ്റ് ആയി എന്നു. കാർ പാർക്ക് ചെയ്തു ആവിർ വീട്ടിലേക്കു നടന്നു.
ഫ്രണ്ട് ഡോറിൽ തന്നെ മേനോൻ നിൽപുണ്ടായി. മേനോൻ രാജീവിനോട് പറഞ്ഞു. You are late today Mr Rajeev.
രാജീവ് സഞ്ജുവിനെ ചൂണ്ടി കാട്ടിയിട്ടു പറഞ്ഞു ഇവൻ ആണു കാരണം എന്നു. എന്നിട്ട് ലക്ഷ്മിയെയും സഞ്ജുവിനെയും ഇൻട്രോടുസ് ചെയ്തു മേനോനു.
മേനോൻ സഞ്ജുവിനോട് സംസാരിച്ചു.
മേനോൻ – എന്തു ചെയുന്നു സഞ്ജു ഇപ്പോൾ.
സഞ്ജു- ഞാൻ ഇപ്പോൾ കോളേജിൽ സെക്കന്റ് ഇയർ പഠിക്കുന്നു സാർ .
മേനോൻ – നിങ്ങളെ പോലെ ഉള്ള യങ് ജനറേഷൻ ടൈമിനു വേല കൊടുക്കുന്നില്ല. നമ്മൾ ടൈമിനു വില കൊടുത്താലേ ജീവിതത്തിൽ മുന്നേറാൻ പറ്റു. നമ്മൾ എല്ലാ സ്ഥലതും പറഞ്ഞത്തിനു അഞ്ചു മിനിറ്റ് മുൻപ് എത്താൻ നോക്കണം. ഇനി മുതൽ അങ്ങനെ ശീലിക്കണo.
സഞ്ജു- അതു സാർ ഇന്നു രാവിലെ സ്വിമ്മിംഗ് ക്ലാസ്സ് ഉണ്ടായിരുന്നു. അതു കഴിഞ്ഞു വന്നു കിടന്നു ഞാൻ ഉറങ്ങി പോയി അതാണ് വൈകിയത് സാർ.
അതിനു ഇടക്കു രാജീവ് കേറി പറഞ്ഞു. സഞ്ജു നാഷണൽ ലെവൽ സ്വിമ്മർ ആണു എന്നു ഈ പ്രാവിശ്യം നാഷണൽ ലെവൽ ഫസ്റ്റ് അടിച്ചാൽ അടുത്ത ഒളിമ്പിക്സ് ടീമിൽ ജോയൻ ചെയ്യാൻ പറ്റും എന്നു.