മയൂഷ : ദേ ഇരിക്കണു ഇനി പൈസയും കളഞ്ഞ് രാവിലെ പൊങ്ങൂളു
ആ സമയം അങ്ങോട്ട് വന്ന മഞ്ജുവിന്റെ അനിയത്തി
ചിഞ്ചു : അമ്മായി ദേ ഇവന് ഉറക്കം വരുന്നുണ്ട്
മയൂഷ : നീയൊന്ന് വീട്ടിൽ കൊണ്ട് പോയി കിടത്തിയട്ടു വാ
ചിഞ്ചു : ഞാനില്ല എനിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കാനുള്ളതാ
മയൂഷ : ഇവന്റെ ഒരു കാര്യം
മഞ്ജു : അമ്മായി എന്നാ അജുന്റെ കൂടെ പോയിട്ട് വാ
മയൂഷ : അത്… അമ്മ എവിടെ?
ചിഞ്ചു : അമ്മുമ്മ അവിടെ പണിയില
മയൂഷ : മം…
മഞ്ജു : ഡാ അമ്മായിടെ ഒപ്പം പോയി ഇവനെ കിടത്തിയട്ട് ഒന്ന് കൊണ്ടുവന്ന് ആക്കോ
മനസ്സിൽ ലഡ്ഡു പൊട്ടി, മയൂനെ നോക്കി
ഞാൻ : അതിനെന്താ വാ… പിന്നെ തിരിച്ചു വരുമ്പോ ഞാൻ കേറില്ല ആ വഴി പോവും
മഞ്ജു : ആ… രാവിലെ നേരത്തെ എത്തിയേക്കണം, അമ്മായി അജു ആക്കി തരും
അവരോടൊക്കെ യാത്ര പറഞ്ഞ് മയൂനേയും കൊച്ചിനേയും ബൈക്കിൽ കേറ്റി പോവും നേരം
ഞാൻ : വെറും കയ്യോടെ പോവേണ്ടി വരുമെന്ന് കരുതിയതാ
മയൂഷ : മം മം ഞാനും….
ഞാൻ : നീ മുത്താട ചക്കരേ, നീ ഇല്ലായിരുന്നെങ്കിൽ ഒന്നും നടക്കിലായിരുന്നു
കൊച്ചിനെ പ്രശംസിച്ചുള്ള വാക്ക് കേട്ട്
മയൂഷ : ആദ്യം ഇവനൊന്നു ഉറങ്ങട്ടെ എന്നിട്ട് മതി
ഞാൻ : അതെന്താ
ചിരിച്ചു കൊണ്ട്
മയൂഷ : വീട്ടിൽ ചെന്നാൽ ഇവന്റെ സ്വഭാവം മാറും
ഞാൻ : നീ ഉറങ്ങിലേടാ
നടുക്കിരിക്കുന്ന
മിഥുൻ : ആരാ അമ്മേ ഇത്
മയൂഷ : അമ്മയുടെ ജോലി സ്ഥലത്ത് ഉള്ള ചേട്ടനാ മോനെ
ഞാൻ : കുറേ പോവാനുണ്ടോ
മയൂഷ : ഇല്ലടാ ദേ ആ കാണുന്ന വീടാണ്
അങ്ങോട്ടേക്ക് വണ്ടി വിട്ട് വീടിന് മുന്നിൽ വണ്ടി നിർത്തി, ബൈക്കിൽ നിന്നും ഇറങ്ങി കൊച്ചിനേയും കൊണ്ട് ഡോർ തുറന്ന് അകത്തു കയറി
മയൂഷ : വാടാ…