ഉമ അങ്ങനെയാ [വൈഷ്ണവി]

Posted by

പാർലറിൽ    ഏറെ    നാളായി    പരിചയം    ആയപ്പോൾ,   പാർലറിലെ      പെൺകുട്ടി      ഒരു നാൾ    ചോദിച്ചു…,

” മാഡം…. അണ്ടർ   ആംസ്…. എങ്ങനാ…? ”

” ഷേവ്വാ… ”

വലിയ     താല്പര്യം    ഇല്ലാത്ത    മട്ടിൽ    ഉമ     പറഞ്ഞു…

“: ഡെയിലി      ചെയ്യുമോ..?”

” ഇല്ല… ആൽറ്റർനെറ്റ്   ഡൈസിൽ… ”

ഉമ    പറഞ്ഞു…

” മാഡം… ഫ്രീക്വന്റ്    ആയി   ഷേവ്   ചെയ്യുമ്പോൾ…  അണ്ടർ   ആംസ്           ഡാർക്ക്‌   ആവും… മാഡം    റെഗുലർ  ആയി   സ്ലീവ് ലെസ്സാ..? ”

” ഹമ്… ആൽമോസ്റ്റ്… ”

” വേക്സ്   ചെയ്‌താൽ     15 ദിവസം   വരെ     ഹെയർ  സ്പ്രൗട്ട്   ചെയ്യില്ല..

അതിന്   ശേഷം   മാത്രമേ   സ്റ്റബ്ബ്ൾസ്     അറിയാൻ   മാത്രം കാണു…           റെഗുലർ  ആയി  ഇവിടെ   വരുന്ന   കസ്റ്റമേഴ്സിൽ      മാഡം    ഒഴിച്ച്  എല്ലാരും    വാക്സാ…70+ ആയ    ലേഡീസ്     പോലും… ”

പെൺകുട്ടി   അത്രയും   പറഞ്ഞപ്പോൾ,      ഉമയ്ക്ക്     അര സമ്മതം….

” ഇന്നെന്തായാലും… വേണ്ട….!  ഹസ്ബന്റിനോട്    ചോദിക്കണം… ”

ഉമ    പറഞ്ഞു…

” മാഡം    ലാസ്റ്റ്    എന്നാ,  അണ്ടർ ആം              ഷേവ്   ചെയ്തത്..? ”

” ഇന്ന്   മോർണിംഗിൽ.. ”

” അയ്യോ….. ഒരാഴ്ച    ഗ്രോത്     എങ്കിലും    വേണം,   വെക്സിങ്ങിനു… പിന്നെ… ഇതൊക്കെ   എന്തിനാ   മാഡം… ഹസ്ബൻഡ്     അറിയുന്നത്…? ”

പെൺകുട്ടി   ചിരിച്ചു കൊണ്ട്   ചോദിച്ചു…

” എന്റെ   പ്രൈവറ്റ്   മാറ്ററിൽ   കുട്ടി    ഇടപെടേണ്ട…!”

” സോറി  ”

കുട്ടി   കരച്ചിലിന്റെ   വക്കോളം    എത്തിയിരുന്നു….

ഉമ     അങ്ങനെയാണ്… ഹസ്സുമായി   അഭിപ്രായം   ചോദിക്കാതെ…. ഒരു  കാര്യവും    ചെയ്യില്ല…,

Leave a Reply

Your email address will not be published. Required fields are marked *