എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

‘ ഇതാണോ നിന്റെ കസിൻ അർജുൻ ‘?

ഒരു പരുങ്ങലിൽ

വീണ : ആ…. അജു ഇതെന്റെ ഫ്രണ്ട് ശിൽപ

പുഞ്ചിരിച്ചു കൊണ്ട് എനിക്കൊരു ഷേക്കാൻഡ് നീട്ടി

ശിൽപ : ഹായ്…

തൊട്ട് മുൻപ് എയറിലിട്ട് അടിക്കണം എന്ന് വിചാരിച്ചവൾ ദേ മുന്നിൽ കൈയും നീട്ടി നിൽക്കുന്നു, കൈയിലുള്ള ഐസ്ക്രീമിൽ സ്ട്രോബെറി ഐസ്ക്രീം വീണക്ക് കൊടുത്ത്, ശിൽപക്ക് ഷേക്കാൻഡ് കൊടുത്തു

ഞാൻ : ഹായ്…

ശിൽപ : ഇത് എനിക്കല്ലേ…

എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ മേടിച്ച വാനില ഐസ്ക്രീം എന്റെ കൈയിൽ നിന്നും വാങ്ങി സീറ്റിൽ ഇരുന്ന് ശിൽപ നക്കി,അത് കണ്ട്

വീണ : അയ്യോ അപ്പൊ അജുനോ?

ഞാൻ : അത് സാരമില്ല ഞാൻ വേറെ മേടിച്ചോളാം

ശിൽപ : എന്തിനാ ഇനി വെറുതെ പുറത്തു പോവുന്നേ അർജുൻ, ഇവിടെ ഇരിക്ക് നമുക്കിത് ഷെയർ ചെയ്യാം

വീണ്ടും ഐസ്ക്രീം നക്കി കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി, അത് കണ്ട്

വീണ : വേണ്ട മോളെ എന്റെ കസിനല്ലേ ഞാൻ കൊടുത്തോളാം

ശിൽപ : നിന്റെയായാലും എന്റെയായാലും ഒന്നല്ലേ മോളേ… ഇന്നാ അർജുൻ

വീണയെ ഒന്ന് നോക്കി ഞാൻ ഐസ്ക്രീം വാങ്ങി നക്കി, ചെറിയ ദേഷ്യത്തിൽ സ്ട്രോബെറി ഐസ്ക്രീം കടിച്ചെടുത്ത് കഴിച്ച്

വീണ : നിന്റെ ലൗവർ എന്താ നേരത്തെ പോയത്?

ശിൽപ : അവന് നാട്ടിൽ എത്തണ്ടേ ഇപ്പൊ പോയാലെ പാതിരാത്രിയെങ്കിലും എത്തോളൂ

വീണ : മ്മ്… എന്ത് പറഞ്ഞു നിന്റെ പുതിയ ലൗവർ?

ഞാൻ നക്കി കൊണ്ടിരുന്ന ഐസ്ക്രീം കൈയിൽ നിന്നും വാങ്ങി വീണയെ നോക്കി ഐസ്ക്രീം നാവിട്ട് കറക്കി നക്കി കുറച്ചു ഭാഗം ചപ്പിയെടുത്ത് കഴിച്ച് എനിക്ക് നേരെ നീട്ടി, ഐസ്ക്രീം വാങ്ങിയ എന്നെ നോക്കി കണ്ണടച്ച് കാണിച്ച്

ശിൽപ : അങ്ങനെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, നിന്നെയും വിളിച്ചതല്ലേ

വീണ : എന്തിന്?

ശിൽപ : സംസാരിക്കാൻ

വീണ : ഓ… വേണ്ട നീ ഒറ്റക്കങ്ങോട് ഉണ്ടാക്കിയാൽ മതി

Leave a Reply

Your email address will not be published. Required fields are marked *