ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Posted by

 

അമ്മ : അത്  എന്താ  ഞാൻ  നിന്റെ അമ്മ  ആണെന്ന് പറയാൻ  നാണക്കേട് ആണോ ?

 

ഞാൻ : അങ്ങനെ ഞാൻ പറഞ്ഞോ അമ്മ  അവിടെ പഠിക്കാൻ  വരുന്നത് കൊണ്ടാണ് ഈ കണ്ടിഷൻ വെച്ചത് . അല്ലേൽ അമ്മ  എന്റെ അമ്മ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം  ആണ് ..

 

അമ്മ : എന്നാലും …

 

ഞാൻ : എന്ത്  എന്നാലും . കോളേജിൽ മാത്രംഅല്ലെ  ഉള്ളു . വീട്ടിൽ  വരുമ്പോൾ നമ്മൾ അമ്മയും  മകനും  തന്നെ..

 

അമ്മ : പക്ഷെ കോളേജിൽ വരുമ്പോൾ  എന്നോട്  മിണ്ടിക്കോണം . എനിക്ക്  നീ അല്ലാതെ വേറെ കൂട്ട് ഒന്നുമില്ല …

 

ഞാൻ : അതൊക്കെ ഏറ്റു …. ഞാൻ  പോയി  കുളിക്കട്ടെ .. അമ്മ  അച്ഛനോട്  വിളിച്ചു  പറ  ഞാൻ സമ്മതിച്ചു  എന്ന് ..

 

അമ്മ : പറയാം .. പക്ഷെ ഈ  കണ്ടീഷൻ  ഒന്നും ഞാൻ  അച്ഛനോട്  പറയില്ല ..

 

ഞാൻ : ഓക്കേ ..

 

അതും  പറഞ്ഞു  ഞാൻ  കുളിക്കാൻ  ആയിട്ട്  പോയി.

 

ഞാൻ  കുളിച്ചു  ഒരുങ്ങി അപ്പം  അമ്മ  ചോറും പൊതി  ഒക്കെ  കൊണ്ട്  തന്നു .

 

അമ്മ : ഞാൻ  ആശേ വിളിച്ചു  കാര്യം  പറഞ്ഞു ..

 

ഞാൻ : അപ്പം  അമ്മ  കോളേജിൽ  വരുന്നുണ്ടോ ??

 

അമ്മ : ഇല്ല അവൾ  ഇങ്ങോട്ട് വരാം  എന്ന്  പറഞ്ഞു. അവൾക്ക് എന്റെ വീട് ഒക്കെ കാണണം  എന്ന് പറഞ്ഞു . അവൾ  തന്നെ  അഡ്മിഷൻ എടുത്തുകൊള്ളാം എന്ന്  പറഞ്ഞിട്ടുണ്ട് . പിന്നെ  അവൾ  വരുമ്പോൾ നീ  ഇവിടെ  ഇല്ലല്ലോ അപ്പം  കുഴപ്പം  ഇല്ല ..

 

ഞാൻ : അമ്മ  ബി.കോം യിന് ആണോ  അഡ്മിഷൻ  എടുക്കുന്നത് …

 

അമ്മ : പിന്നല്ലാതെ  കോമേഴ്‌സ് അല്ലായിരുന്നോ എന്റെ  +2 വിൽ  എന്റെ സബ്ജെക്റ്റ് .

Leave a Reply

Your email address will not be published. Required fields are marked *