ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Posted by

മുത്തു : വീട്ടുകാർ  ഇപ്പഴാണോ  വിട്ടത്  പഠിക്കാൻ .. ഹി ഹി ഹി …..അപ്പം  ഫസ്റ്റ്  ഇയർ  ആണ്  അല്ലെ ..

 

അമ്മ : മ്മ് …

 

മുത്തു : പേര് എന്തുവാ ??

 

അമ്മ : നിമ്മി …

 

മുത്തു : ആഹാ സൂപ്പർ നെയിം . അപ്പം പാട്ട്  ആണോ  ഡാൻസ് ആണോ ???

 

അമ്മ : മനസിലായില്ല

 

മുത്തു : ഡാ മക്കളെ  ചേച്ചിക്ക്  മനസിലായില്ല  എന്ന്?  ചേച്ചി  ഇപ്പഴ്  അല്ലെ  പഠിക്കാൻ  വരുന്നത്  അപ്പം  അറിയില്ല  ആയിരിക്കും .. എന്നാൽ  ഞാൻ  പറഞ്ഞു  തരാം .. സീനിയർ  പറയുന്നത്  ജൂനിയർ  കേൾക്കണം.. ജൂനിയർ ചേച്ചി  പാട്ട് ആണോ ഡാൻസ് ആണോ  ചെയ്യുന്നത് …

 

അമ്മ : ഞാൻ  നിങ്ങളെക്കാൾ  പ്രായത്തിന്  മൂത്തത്  ആണ് …

 

മുത്തു : ഈ കോളേജിൽ പ്രായം  ഒന്നും ഇവിടെ വിഷയം  ഇല്ല .. നീരവ്  കുട്ടാ  നീ  ഒരു  പാട്ട്  പാട്  ചേച്ചി  ഡാൻസ്  കളിക്കും …

 

പെട്ടന്ന്  മുത്തു  എന്നോട്  പറഞ്ഞപ്പോൾ  ഞാൻ ഞെട്ടി  പോയി ..

 

ഞാൻ : എനിക്ക്  പാട്ട്  പാടാൻ  അറിയില്ല …

 

മുത്തു : ഇത്  കൊള്ളാല്ലോ .. എന്നാലേ  നീ പാടി  ചേച്ചി  ഇവിടെ  ഡാൻസ്  കളിപ്പിച്ചിട്ടേ നിങ്ങൾ  രണ്ടാളും  ക്ലാസ്സിന്  കയറുന്നൊള്ളു …

 

അമ്മ : റാഗിങ്  ഒന്നും  ഈ കാലത്തു  നടക്കില്ല മക്കളെ …

 

മുത്തു : ശരി അമ്മേ ….. അമ്മ  പറഞ്ഞാൽ  പിന്നെ  അപ്പീൽ  ഇല്ല  ഹ…. ഹി  ….. ഹ …….. ഹ ……. ചേച്ചി  എന്നാൽ  രാമ നാമം  ജപിച്ചു  വീട്ടിൽ  ഇരുന്നാൽ മതി … ക്ലാസ്സിൽ  കയറണം  എങ്കിൽ  ഞാൻ  പറയുന്നത്  അനുസരിക്ക് ..

 

ആകെ  പണി  ആയി  എന്ന്  മനസിലായി .. എന്ത്  ചെയ്യും ഇനിയും …. പെട്ടന്നാണ് പ്രിൻസിപ്പൽ  കയറി വന്നത് …

Leave a Reply

Your email address will not be published. Required fields are marked *