ഞാൻ പയ്യെ മാവീന്ന് ഇറങ്ങി. അമ്മക് വളരെ സന്ദോഷമായന്ന് മനസിലായി .എനിക്ക് അത് കണ്ട് ഒത്തിരി സന്തോഷമായി. അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടെ പറമ്പിലൂടെ നടക്കാൻ തുടങ്ങി
അമ്മ : അമ്മേ ഇവന് മുരിങ്ങ ഇല ഭയങ്കര ഇഷ്ട്ടവാ നമ്മുടെ അവിടുള്ള മുരിങ്ങ മരത്തിൽ ഇല്ലേ അമ്മൂമ്മ : അതിനെന്താ വാ പറിക്കലോ ഞാൻ : ഐവ അമ്മ തേങ്ങ ചിരവിയിട്ട് ഉള്ള മെഴുക്കുവെരട്ടി മതിയേ അമ്മൂമ്മ : അവന്റെ ഒരു കൊതി നോക്കിയെ
ഞങ്ങൾ മുരിങ്ങ മരത്തിന്റെ അടിയിലെത്തി അമ്മ : ആഹാ ഇതിൽ ഒത്തിരി കാ ഉണ്ടല്ലോ. ടാ നിനക്ക് വേണോ മുരിങ്ങക്ക
അമ്മ അത് പറഞ്ഞതും അമ്മൂമ്മ എന്നെ അമ്മ കാണാതെ ഒന്ന് നോക്കി. ഞനും ഇടം കണ്ണിട്ടുന്ന് നോക്കി എന്താ എന്ന് ചോദിച്ചു. അമ്മൂമ്മ ചിരിയടക്കി ചുണ്ട് മടക്കി
ഞാൻ : ആയ്ക്കോട്ടെ എന്നാൽ ഇന്ന് സാമ്പാർ ഉണ്ടാക്കിയാലോ
അങ്ങനെ ഞങ്ങൾ മുരിങ്ങയിലയും കായും പറിച് സാമ്പാറിനുള്ള മറ്റു പച്ചക്കറികളും പറിക്കാനായി നടന്നു ഒരു വിധം വീട്ടവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ഇവിടെ പറമ്പിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്.
അമ്മ : ടാ ഇപ്പൊ നിന്റെ ബോർ അടി ഒകെ മാറിയില്ലേ ഞാൻ : ഓ ഇപ്പൊ സൂപ്പർ ആണ് ഞാൻ അമ്മൂമ്മയെ ഒന്ന് നോക്കി അമ്മ : അതാണ്. ഇങ്ങനെ വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നോണ്ട നിനക്ക് ബോർ അടിക്കുന്നെ. ഇവിടെ പറമ്പിലൊക്കെ എന്തേലും ഒകെ ചെയ്ത് നിന്ന ഫുൾ സൂപ്പർ ആവും. നിനക്ക് അപ്പൂപ്പന്റ കൂടെ കൂടി കൃഷിയും പഠിക്കാം ഞാൻ : അതൊക്കെ ശെരിയ. പക്ഷെ ഇടക്കൊക്കെ എനിക്ക് ബുക്ക് വായിക്കണം(ഞാൻ വീണ്ടും അമ്മൂമ്മയെ നോക്കി ) അമ്മ :അയ്യോ ips ന് പഠിക്കുയല്ലേ ഞാൻ :അതല്ലമ്മ വായിച്ചു തുടങ്ങിയ കൊറച്ചു നോവൽ ഉണ്ട് അത് തീർക്കാതിരിക്കാൻ പറ്റിയില്ല അമ്മ : എന്റെ ഗുരുവായൂർ അപ്പ ഞാൻ എന്താ ഈ കേക്കണേ ഇപ്പോഴെങ്കിലും നീ എന്റെ കുഞ്ഞിന് നല്ല ബുദ്ധി കൊടുത്തല്ലോ. എന്തായാലും കൊറോണക്ക് നന്ദി അമ്മയ്ക്കും