കൊറോണ അമ്മൂമ്മയോടൊപ്പം 3 [Old monk]

Posted by

അമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ തന്നെ അതിനെ കുറിച് ഓർത്തത്

ഞാൻ : ശേ…. അമ്മേടെ ബുദ്ധി. ഞാൻ ഒന്ന് നോക്കട്ടെ

ഞാൻ വീണ്ടും വലിഞ്ഞു മാവിൽ കയറി

അമ്മൂമ്മ : ദേണ്ടേ ഈ പെണ്ണിനെക്കൊണ്ട്. ഇങ്ങോട്ട് താഴെ ഇറങ്ങിയേ ജിത്തുമോനെ

ഞാൻ: ഒരു മിനിറ്റ് അമ്മൂമെ റേഞ്ച് ഉണ്ടോ എന്ന് നോക്കട്ടെ

അമ്മ : എന്റെ പൊന്ന് തമ്പുരാനേ ഇതുപോലൊരു ചെക്കൻ

ഒരു രണ്ട് മൂന്ന് കൊമ്പ് മുകളിലേക്ക് കേറി ഫോണിൽ നോക്കിയപ്പോ

ഞാൻ : ഐവ അമ്മേ ദേ രണ്ട് പുള്ളി കാണിക്കുന്നുണ്ട് കേട്ടോ. ഒരു മിനിറ്റെ

ഞാൻ പെട്ടന്ന് തന്നെ അച്ചന് വീഡിയോ കാൾ ചെയ്തു

അച്ഛൻ : എടാ മോനെ നീ ഇത് എവിടന്നു വിളിക്കുന്നെ ഞാൻ : ഹഹഹ അച്ഛാ.. ദേ.. മാവിന്റെ മണ്ടെന്ന് അച്ഛൻ : എടാ വില്ലനെ ഹഹഹ അത് 🤩 നന്നായി

അമ്മ : എടാ കിട്ടുന്നുണ്ടോ. ജിത്തുട്ടാ കിട്ടുന്നുണ്ടോ ഡാ

ഞാൻ: ഉണ്ട് അമ്മേ ദേ വിഡിയോ കാൾ ആണ് അമ്മ : ഡാ എനിക്കൊന്ന് തന്നെടാ. ഞാൻ ഒന്ന് സംസാരിക്കട്ടെ അച്ഛൻ : അമ്മ എന്താടാ പറയുന്നേ ഞാൻ : ഹഹഹ അച്ഛാ ഞാൻ ഈ മാവേൽ കേറിയപ്പോ എന്നെ കൊരങ്ങാ എന്ന് വിളിച്ച ആളാ ഇപ്പോ എനിക്കൂടെ താടാ ഞാൻ കൂടെ സംസാരിക്കട്ടെ എന്ന്

അമ്മ : നല്ല മോനല്ലെടാ താ ഞാൻ : അമ്മേ താഴെ ഇറങ്ങിയ റേഞ്ച് പോവും ഞാൻ ഇവിടുന്ന് കാണിക്കാം

ഞാൻ ഫുൾ വോയ്‌സ് ൽ ഇട്ട് ഫോണിൽ തിരിച്ചു കാണിച്ചു

അമ്മ : ഹാ.. കിച്ചുചേട്ടാ കാണുന്നുണ്ടോ അച്ഛൻ : ആടി ഉണ്ടെടി കേക്കാവോ അമ്മ : ആ കേക്കാം അച്ഛൻ : അമ്മായി. എന്തൊക്ക്യാ വിശേഷം അമ്മൂമ്മ : ഓ എന്ത് വിശേഷം മോനെ. ഈ നാശം പിടിച്ച കൊറോണ അല്ലെ ഇപ്പോ വിശേഷം അമ്മ : ചേട്ടാ മനു (എന്റെ ചേട്ടൻ )എവിടാ അച്ഛൻ : ഇവിടുണ്ടെടി. ഡാ മനു ദേ അമ്മേം മോനുവും അമ്മൂമേം മനു : ഡാ നീ എവിടാ ഡ ഈ കേറി നിക്കുന്നെ ഞാൻ : മാവില ചേട്ടാ ഇവിടെ റേഞ്ച് കിട്ടുന്നുള്ളു മനു : ഹഹഹ അത് കൊള്ളാം. അമ്മേ എങ്ങനുണ്ട് അമ്മ : മനൂട്ട. ഡാ എന്താ പരിപാടി മനു: എന്ത് പരിപാടി ഓരോ യുട്യൂബ് വീഡിയോ ഒകെ കണ്ട് ഇരിക്ക്യ. അമ്മൂമെ ഈ കൊറോണ ഒകെ ഒന്ന് കഴിഞ്ഞോട്ടെ ട്ടോ ഞാൻ അവിടെ വന്ന് കൊറച്ചു ദിവസം നിക്കുന്നുണ്ട് ഇപ്പോ ജിത്തു കഴിക്കുന്നതിന്റെ ഒകെ ഒന്ന് പകരം വീട്ടാനുണ്ട്. എന്നും സ്പെഷ്യൽ ആണെന്ന് ഞാൻ അറിഞ്ഞു ട്ടാ അമ്മൂമ്മ: മക്കൾ വാടാ നീയും അച്ഛനും എല്ലാരും കൂടെ ഇവിടെ കുറച്ച് ദിവസം വന്ന് നിൽക്ക് ഞാൻ : മതി മതി ഞാൻ ഒരു വിധത്തില ഇവിടെ പിടിച്ചു നിക്കുന്നെ പിന്നെവിളിക്കാം അമ്മ : കിച്ചുചേട്ടാ… ബൈ കാണാം അച്ഛൻ : ഓക്കേ അപ്പൊ ശെരി

Leave a Reply

Your email address will not be published. Required fields are marked *