Oru daridra Kudumbam [Saji]

Posted by

വേറെ ഒന്നും നോക്കിയില്ല എല്ലാം പെറുക്കി കെട്ടി അയാൾ പറഞ്ഞിടത്തേക്കു പോയി. അങ്ങനെ അവർ മൂന്നു പേരുംകൂടി ടാര്പാ വലിച്ചുകെട്ടി ഒരു ഷെഡ് ഒരുക്കി. വെള്ളത്തിനു അടുത്തു ഒരു പഞ്ചായത്ത് പൈപ്പും വെളിച്ചത്തിനു ഒരു സ്ട്രീറ്റ് ലയിറ്റ് ഉം ഉണ്ടായിരുന്നു. അടുത്ത് അധികം വീടുകൾ ഒന്നും ഇല്ല. അവരുടെ ഷെഡിനോട് ചേർന്ന് കുറച്ചു തുറസ്സായ സ്ഥലവും മുൻവശത്ത് റോഡിനു കുറകെ കുറച്ചു പൊന്തക്കാടുകളും ആണുള്ളത്. പുറകിലുള്ള തുറസ്സായ സ്ഥലം ഒരു വേലിക്കകത്താണ് ഗേറ്റ് പൂട്ടിയിട്ടും ഉണ്ട്. അന്ന് രാത്രി അവർ മൂന്നു പേരും അവിടെ കൂടി .

പിറ്റേ ദിവസം സ്ഥിരം കിടക്കുന്നിടത് അല്ലാത്തതുകൊണ്ട് പ്രിയകു നന്നായി ഉറങ്ങാൻ സാധിച്ചില്ല. ഇന്നലെ ഇട്ടിരുന്ന അതെ യൂണിഫോം തന്നെയാണു ഇട്ടിരിക്കുന്നത്. രാവിലെ സവിത പ്രിയയുടെ ‘അമ്മ നേരത്തെ എഴുന്നേറ്റിട്ടുണ്ട്, പ്രിയയോട് രണ്ടു ബക്കറ്റ് എടുത്തു പഞ്ചായത്ത് പൈപ്പിൽ പോയി വെള്ളം ശേഖരിച്ച വച്ചോളാൻ ‘അമ്മ പറഞ്ഞു. പ്രിയ അതുപോലെ തന്നെ ചെയ്തു അപ്പോഴാണ് എന്നും രാവിലെ പോയി ശീലിച്ചതുകൊണ്ട് ഇപ്പോൾ തോന്നുന്നത് വെളിക്കിരിക്കാൻ… എവിടെ പോകും ?? പ്രിയ അകെ കുഴപ്പത്തിലായി ആലോചികുന്തോറും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥാ ആയികൊണ്ടിരിക്കുന്നു. വേറെ ഒന്നുനോക്കിയില്ല ഒരു ചെറിയ ബക്കറ്റിൽ വെള്ളം എടുത്തു മതില് കെട്ടിയ പറമ്പിലേക്ക് ചാടി കയറി അവിടെ കണ്ട പൊന്തക്കാട്ടിൽ പ്രിയ കാര്യം സാധിച്ചു. കൊണ്ടുപോയ വെള്ളം ഉപയോഗിച്ച കഴുകി പ്രിയ തിരിച്ചു മതിൽ ചാടുന്നത് കണ്ട സവിത കാര്യം അന്വേശിച്ചത് . വേറെ മാർഗം ഇല്ലെന്നറിഞ്ഞ സവിതയും അതെ സ്പോട് തന്നെ തിരഞ്ഞെടുത്തു പക്ഷെ മതില് ചാടാൻ ബുദ്ധിമുട്ടാണ് എങ്ങനെ എങ്കിലും വേറെ വഴി നോക്കണം. തത്കാലം സവിത അവിടെ തന്നെ പോയി കാര്യം സാധിച്ചു തിരിച്ചു വന്നു.

അപ്പോഴേക്കും സവിതയുടെ ഭർത്താവു എവിടേക്കോ പോകാൻ തയ്യാറെടുക്കുന്നു. സവിത കാര്യം ചോദിച്ചപ്പോൾ എങ്ങനെ പോയാൽ പറ്റില്ല എങ്ങനെ എങ്കിലും കുറച്ചു കാശു ഉണ്ടാകണം അതുകൊണ്ട് പുള്ളിയുടെ വകയിലെ അമ്മാവന്റെ അടുത്തുപോകാൻ തീരുമാനിച്ചു ഓരോ ആഴ്ചയിലും കാശു അയച്ചു തരാം എന്നുറപ്പോടെ പ്രിയയുടെ അച്ഛൻ വീടുവിട്ടു ഇറങ്ങി. സവിതയും പ്രിയയ്‌ക്കും സങ്കടം ആണെങ്കിലും കാശു ഉണ്ടാക്കിയല്ലേ പറ്റു അവർ അയാളെ യാത്ര അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *