ഞാൻ നിക്കുന്ന കമ്പനിയുടെ ഫ്ലാറ്റിൽ ആണ് രണ്ടു റൂം ഉണ്ട് ഒരു കോമ്മൺ ബാത്റൂം പിന്നെ ഒരു ചെറിയ കിച്ചൻ ..ഇതാണ് എൻ്റെ ഫ്ലാറ്റ് …രണ്ടു റൂമിലും കൂടി4 പേര് ഉണ്ട് അതിൽ ഒന്നിൽ ഒരു ചെറിയ ടോയ്‌ലറ്റ് ഉണ്ട് ഓഫീസിൽ ഒരു നല്ല പോസ്റ്റ് ആയതു കൊണ്ട് ആ റൂം തന്നെ എനിക്ക് കിട്ടിയത് .
ഞാൻ എൻ്റെ റൂംമേറ്റിനെ കാര്യ൦ പറഞ്ഞു മനസ്സിൽ ആക്കി മറ്റേ’റൂമിലേക്കു ഷിഫ്റ്റ് ചെയ്യിപ്പിച്ചു രണ്ടു ദിവസം മുന്നേ തന്നെ .അങ്ങനെ എല്ലാം ഞാൻ മുൻകൂട്ടി സെറ്റ് ചെയ്‌തു .
ഞങൾ ലിസിയുടെ റൂമിൽ വന്നു അവളെ വിളിച്ചു അവൾ വന്നു വാതിൽ തുറന്നു എന്നിട്ട് ദിവ്യയോട് പറഞ്ഞു ഡീ …ചെറിയ ഒരു പ്രശനം ഉണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ….ലിസി പറഞ്ഞു നിനക്ക് പറഞ്ഞു വച്ചിരിക്കുന്ന റൂമിൽ ഉള്ള താമസക്കര് ഇത് വരെ അവിടെ നിന്നും മാറീട്ടില്ല …..രണ്ടു ദിവസത്തെ കാര്യമേ ഉള്ളു .
ഞാൻ വേണേൽ അടുത്തുള്ള ഹോട്ടൽ വിളിച്ചു പറഞ്ഞു ഒരു റൂം സെറ്റ് ആക്കാം രണ്ടു ദിവസത്തെ കാര്യ൦ അല്ലെ ഉള്ളു .
ഞാൻ ചേച്ചിയെ മാറ്റി നിർത്തി പറഞ്ഞു …അത് വേണ്ട …ഇവിടെ നല്ല ക്യാഷ് ആകും ഹോട്ടൽ റൂമിനു .പിന്നെ ഫുഡ് ….എല്ലാകൂടി താങ്ങില്ല ..
ചേച്ചി ഞാൻ ഒരു സജക്ഷന് പറയട്ടെ….ചേച്ചി എന്നെ നോക്കി എന്താണ് എന്ന ഭാവത്തിൽ ..ചേച്ചിയുടെ ആ തുടുത്ത മുഖം അപ്പോളേക്കും വാടിയിരുന്നു …..ഞാൻ പറഞ്ഞു …എൻ്റെ റൂമിൽ ഇപ്പൊ ഒരു ബെഡ് കാലി ഉണ്ട് ….അടുത്തമാസമേ അവനു തിരിച്ചു വരത്തുള്ളു അപ്പോളേക്കും നമ്മുക്ക് ഒരു റൂം ശരി ആക്കാൻ ടൈം കിട്ടുമല്ലോ .
ചേച്ചി ആലോചിച്ചു പറഞ്ഞാൽ മതി ..ബുദ്ധിമുട്ട് ആണേൽ അന്ന് തന്നെ നമുക്ക് ഹോട്ടൽ റൂമിലേക്ക് മാറുകയും ചെയ്യലോ ..
ചേച്ചി കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതിച്ചു .കാരണ൦ വേറെ മാർഗം ഒന്നും ഇല്ല ഇവിടെ ആണേൽ വേറെ ആരെയും പരിചയവും ഇല്ല ..അവൻ പറയുന്നത് കേൾകുകയല്ലാതെ മറ്റു മാർഗം ഒന്നും ഇല്ല ..പിന്നെ ഞാൻ എന്തിനാണ് പേടിക്കുന്നത് എൻ്റെ ഭർത്താവിനെ അനിയന് ആണേൽ എന്താ എനിക്ക് എൻ്റെ സ്വന്തം അനിയനെ പോലെ തന്നെ അല്ലെ .അങ്ങനെ ഓരോന്ന് ഓർത്തു സ്വയം സമദാനിച്ചു കൊണ്ട് കാറിൽ കയറി .