ഇത് എന്റെ കഥ 13 [Ibrahim khaleel]

Posted by

കുറെ ദിവസത്തിന് ശേഷം ആണ് രാവിലെ 6 മണി കാണുന്നേ…വെള്ളം അടി ഒന്നും ഇല്ലാതെ 30 ദിവസം റിസോർട് സെറ്റ് ചെയ്യാൻ പുതിയ കോൺസപ്റ്റ് തപ്പി ഇറങ്ങിയത് ആണ് എല്ലാം കിട്ടി കുറെ ഐഡിയ കുറെ ഫോട്ടോ ഇത് ഒക്കെ ഒരു ദിവസം മൊത്തം ഇരുന്നു എൻജിനിയരോട് കാര്യങ്ങൾ സെറ്റ് ആക്കാൻ പിന്നെ മംഗലാപുരം ബായെസ് ഒരു മുൾട്ടി കമ്പനി ആണ് വർക്ക്‌ കൊടുത്തത് അവർ 100 ന് മുകളിൽ ആൾകാർ ആണ് പണിക്ക് ഉള്ളത് അവർ കോൺട്രാക്റ്റ് പ്രകാരം 2.5 ഇയർ മൊത്തം പണി തീർത്തു ചാവി കൈയിൽ തരും അതാണ് അഗ്രിമെന്റ് A to Z വർക്ക്‌ അവർ തീർത്തു താരും അതിൽ ഇന്റീരിയർ അടക്കം.

ഞാൻ ഇല്ലാത്തത് കൊണ്ട് ചേച്ചിയും അനിയത്തിയും പകൽ മാത്രം എവിടെ വൈകുനേരം പോക്കും ഞാൻ ഇന്നലെ നൈറ്റ്‌ 1 മണിക്ക് ആണ് എത്തിയെ അവരോട് പറച്ചിരുന്നില്ല ഇക്കയോട് മാത്രം ആണ് പറഞ്ഞത് ഞാൻ എന്നിറ്റു ബാത്‌റൂമിൽ പോയി ഫ്രേഷ് ആയി വെള്ളം കുടിക്കുമ്പോൾ ഒരു സൗണ്ട് ഡോർ തുറക്കുന്നത് വണ്ടി ഇക്കയുടെ കൈയിൽ ആയത് കൊണ്ട് ഞാൻ വന്ന കാര്യം ചേച്ചിക്ക് അറിയില്ല അനിയത്തി വന്നിട്ട് ഇല്ല ചേച്ചി ഒരു മാക്സി ഇട്ട് ആണ് വന്നേ ഞാൻ വെള്ളം കുടിച്ചു കൊണ്ട് കിച്ചണിൽ പോയി ടാപ്പോ എന്ന് ഒരു സൗണ്ട് ഉണ്ടാക്കി ചേച്ചി ചായ ഇടാൻ പാത്രം കഴുകി എടുക്കുന്നുണ്ടയി രുന്നു എന്റെ അമ്മേ എന്ന് പറഞ്ഞു ചേച്ചി തിരിച്ചു നിന്നതും എന്നെ കണ്ടു അയ്യോ മോൻ ആയിരുന്നു ഒന്ന് പേടിച്ചല്ലോ എപ്പോൾ ആണ് മോൻ വന്നേ ഞാൻ ഒരു മണി ആയി ചേച്ചി ഷാഫി ഒന്നും പറഞ്ഞില്ല ഞാൻ പറയണ്ട എന്നു പറഞ്ഞത് ചായ എടുക്കട്ടേ എന്ത് ചോദ്യം ആണ് എന്റെ മുത്ത് ചേച്ചി എത്ര ദിവസം ആയി എന്റെ മുത്തിന്റെ ചായ കുടിച്ചിട്ട്..

ആട്ടെ പോയ കാര്യം ഒക്കെ നടന്നോ എല്ലാം ഒക്കെ ആയി ചേച്ചി പുതിയ കുറെ ഐഡിയ കൊണ്ട് വന്നിട്ട് ഉണ്ട് പിന്നെ മോൻ എത്ര മദാമ്മ മാരെ ഹി സദനത്തിൽ കയറ്റി ഇറക്കി ഒരു ആളെ പോലും അടുപ്പിച്ചില്ല 30 ദിവസം ഒരു ബിയർ ഇല്ല അത് അല്ലെ നടൻ പെണ്ണിനെ കണ്ട ഇവൻ കയറു പൊട്ടിക്കുന്നെ അത് നമ്മുക്ക് ശെരി ആക്കാം പിന്നെ ഇവിടത്തെ കാര്യം എല്ലാം എങ്ങനെ പോകുന്നു എല്ലാം നി ഏല്പിച്ചത് പോലെ ചെയ്തു മോനെ പിന്നെ ഇനി രണ്ടാൾ കുടി വേണം മോനെ എന്റെ അമ്മ പുറി അടുത്ത ആഴ്ച മോളിയും താഹിറയും വരും ..

Leave a Reply

Your email address will not be published. Required fields are marked *