സേതു [casanova]

Posted by

അവൾ എന്റെ അടുത്തേക്ക് വന്നു.. കാൾ വെക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയിരുന്നു.. അവൾ എന്തോ പറയാൻ വെയിറ്റ് ചെയുന്നപോലെ തോന്നി.. ലാസ്റ്റ് പോകുവാണ് എന്ന് പറഞ്ഞു ആംഗ്യം കാട്ടി.. ഞാനും ശെരി എന്നുള്ള രീതിയിൽ തലയാട്ടി. അവൾ ബസ്റ്റോപ്പിലേക്ക് നടന്നു പോവുന്നത് കണ്ടു..ആ നടപ്പിലാണ് തെന്നി മറിയുന്ന അവളുടെ മുഴുത്ത ചന്തിയും തുടയും കാണുന്നത്.. കുറച്ചു നേരം കോളിൽ പറഞ്ഞത് പോലും ശ്രെദ്ധിച്ചില്ല.. അതിൽ തന്നെ നോക്കി നിന്നുപോയി..പിന്നെയും കുറെ സമയം എടുത്തു കാൾ വെക്കാൻ.

അടുത്ത ദിവസം ഞാൻ മറ്റൊരു ബ്രാഞ്ചിൽ ഇരിക്കുമ്പോൾ ലോൺ ചെയ്യാൻ ഏല്പിച്ച സ്റ്റാഫ്‌ എന്നെ വിളിച്ചു. ലോൺ ചെയ്തു നോക്കി മറ്റേതൊക്കെയാ സ്ഥാപനങ്ങളിൽ അടവ് മുടക്കം ഉള്ളതിനാൽ ലോൺ റിജക്റ്റ് ആയി എന്ന് പറയാൻ ആണ് വിളിച്ചത്.. അമ്മായിമ്മയുടെ പേരിൽ വെച്ചു നോക്കാം എന്നവൻ പറഞ്ഞു.. ഞാൻ വേണ്ട എന്ന് പറഞ്ഞു..

മറ്റുള്ള സ്ഥാപനങ്ങളിൽ അടക്കാത്തവർക്ക് വേറെ പേരിൽ ലോൺ കൊടുത്താൽ അവരിവിടെയും അടച്ചില്ലങ്കിൽ പണി ആവും. പക്ഷെ അവൻ എന്നോട് പറയും മുൻപെ അവളോട്‌ ഇത് പറഞ്ഞിരുന്നു.. ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ നോക്കട്ടെ എന്ന് പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു.. അൽപ്പം കഴിഞ്ഞു അവൻ വിളിച്ചിട്ട് പറഞ്ഞു അമ്മായിയമ്മക്കും വെറുതെ ലോൺ നോക്കുന്നപോലെ കാണിച്ചിട്ട് റിജെക്ട് ആയി എന്ന് പറഞ്ഞു ഒഴിവാക്കി എന്ന് പറഞ്ഞു.. അപ്പോൾ എന്റെ നമ്പർ ചോദിച്ചു അവൻ കൊടുത്തില്ല എന്നും പറഞ്ഞു..

ശെരിക്കും മുകളിലുള്ളവരുടെ നമ്പർ കൊടുക്കരുത് എന്നുണ്ട്.. പക്ഷെ എന്റെ മനസ്സിൽ അവളോട്‌ കമ്പനി ആവണം എന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോ ആതിരയുടെ കാൾ വന്നു.. സേതു വന്ന കഥതൊട്ടു ഇപ്പോൾ ലോൺ റിജക്റ്റ് ആയത് വരെ അവൾ അറിഞ്ഞു.. അവളോടും നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.. അവളും കൊടുത്തില്ല.കൊടുക്കണോ എന്ന് ചോദിക്കാൻ ആണ് അവൾ വിളിച്ചേ..കൊടുക്കാൻ പറഞ്ഞു ഞാൻ. അങ്ങിനെ അവസാനം അവൾക്കു നമ്പർ കിട്ടി. അവൾ എന്നെ വിളിച്ചു.. ഞാൻ കാര്യം വിശദമായി പറഞ്ഞു..

എന്നതായാലും അവൾ വിളിച്ച നമ്പർ ഞാൻ അങ്ങ് സേവ് ചെയ്തു.. അവൾ എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലല്ലോ, വാട്സാപ്പിൽ നോക്കി Dp ഒന്നും കാണുന്നില്ല, സേവ് ചെയ്തില്ല എന്നു കരുതി.. എന്നാലും അവൾ മാത്രം കാണുന്ന രീതിയിൽ ഒരു puzzle ഇട്ടു സ്റ്റാറ്റസിൽ.. ആർക്കും എളുപ്പം കണ്ടെത്താവുന്ന ഒരു ചോദ്യം.. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവൾ അതു കണ്ടു, റിപ്ലൈയും തന്നു..

Leave a Reply

Your email address will not be published. Required fields are marked *