ഞാൻ ചോദിച്ചതല്ലേ നാളെ വന്നാൽ പോരേ ന്…..
നാളെ വന്നിരുന്നെകിൽ ഇതൊക്കെ നടക്കുമായിരുന്നോ…. അവൾ മുഖം ചുളുക്കി വിഷമത്തോടെ പറയുന്ന പോലെ പറഞ്ഞു
അത് ശരിയാ…. ഞാൻ അവളെ സപ്പോർട്ട് ചെയ്തു
ഫ്രഷ് ആവണ്ടേ ? അവൾ ചോദിച്ചു
വേണോ ?
വാ ഒന്ന് കുളിക്കാം
ഒന്നിച്ചു കുളിക്കാം……
വേണ്ട ചേട്ടൻ പോയി കുളിച്ചിട്ട് വാ
കുളിക്കാം പക്ഷെ ഇതുപോലെ തന്നെ കിടക്കണം
എങ്ങിനെ ?
ഇങ്ങനെ, ഒന്നുമില്ലാതെ….
അയ്യേ….
ഇതുവരെ നടക്കാത്ത ഒരു ആഗ്രഹമാ അത്…..
ബാക്കി ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടുണ്ടോ ?
കുറെയൊക്കെ…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ചേട്ടനും ലക്ഷ്മി ചേച്ചിയും നല്ല സെറ്റ് ആയിരുന്നു അല്ലേ…..
ആ….
നിങ്ങൾ കാറിൽ ഇരുന്നൊക്കെ ചെയ്തിട്ട് ഇല്ലേ ? അവൾ ചോദിച്ചു
അതാര് പറഞ്ഞു
വിപിൻ പറഞ്ഞു ….
നിങ്ങൾ അങ്ങിനെയൊന്നും ചെയ്തിട്ടില്ലേ ?
ഹേയ്…. എനിക്ക് പേടി ആയിരുന്നു…
നിമിഷയുടെ വീട്ടിൽ വന്ന് തുടങ്ങിയതിൽ പിന്നെ കാറിൽ ഇരുന്നൊന്നും ഞങ്ങൾ ചെയ്തിട്ടില്ല….
പിന്നെ അതായിരുന്നല്ലോ അല്ലേ നിങ്ങളുടെ കളിസ്ഥലം…..
ആ
ചേട്ടന് ഇപ്പോളും വിഷമമാണോ ലക്ഷ്മി ചേച്ചിയെ പറ്റി പറയുമ്പോൾ ?
ഹാ ചെറുതായിട്ട്…..
എന്തിനാ ചേട്ടാ നമ്മളെ വേണ്ടാത്തവരെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്നത്….. ഇനി ചേട്ടന് ഞാൻ ഇല്ലേ
അവൾ എന്നിലേക്ക് ഒന്നുകൂടെ ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു….
അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു : ലക്ഷ്മിക്ക് പകരം താനായിരുന്നു എങ്കിൽ നമ്മൾ സുഖായി ജീവിച്ചേനേ അല്ലേ…..
അതേ…… ചേട്ടന് ലൈൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ വിപിനെ ചൂസ് ചെയ്തത്……..
ചേട്ടനോടുള്ള ദേഷ്യം കാരണം…. അതുകൊണ്ട് മാത്രമാ ഞാൻ വിപിൻ മെസ്സേജ് അയച്ചപ്പോൾ ഒക്കെ റിപ്ലെ കൊടുത്തത്,…. പിന്നെ മെസ്സേജ് അയച്ചു തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ട്ടമായി….
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു…
അതിനു വിപിൻ എപ്പോളാ തനിക്ക് മെസ്സേജ് അയച്ചത് ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അന്ന്….. പഠിക്കുമ്പോൾ…..
എടോ അന്ന് വിപിന്റെ ഫേസ്ബുക്കിൽ കയറി മെസ്സേജ് അയച്ചിരുന്നത് ഞാൻ ആയിരുന്നു….. അവൻ പറഞ്ഞിട്ടാണ് കേട്ടോ