മധു ഏട്ടൻ എന്റെ ചെവിയിൽ പറഞ്ഞു
മധു: എന്റെ പെണ്ണ് പേടിച്ചോ ഏട്ടൻ നിന്റെ ഒരു ഇഷ്ട്ടം തടയില്ല നീ എന്റെ പെണ്ണ് ആണ് എന്നുള്ള ഓർമ ഉണ്ടായാൽ മതി
ഞാൻ: ഏട്ടാ ഏട്ടന്റെ ഇഷ്ട്ടം ആണ് എന്റേതും എനിൽ അധികാരം കാണിക്കുന്ന പുരുഷൻ ആണ് എനിക്ക് ഇഷ്ട്ടം
ഞാൻ ഏട്ടന്റെ ചെവിയിൽ പറഞ്ഞു ഏട്ടൻ എന്നെ നോക്കി ചിരിച്ചു
ചേച്ചി: രണ്ടിനും കൊഞ്ജനും മിണ്ടാനും ഓക്കേ സമയം ആവുന്നത് ഉള്ളു. .ഫസീനാ നീ ഏട്ടന്റെ കാലിൽ ഒന്ന് തൊട്ടു അനുഗ്രഹം വാങ്ങു
ഞാൻ അപ്പോൾ കുനിഞ്ഞു മധു ഏട്ടന്റെ കാലിൽ തൊട്ടു മധു ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചു
മധു: അപ്പോൾ ഇനി ഏതാ സരിത പരുപാടി…
ചേച്ചി: ഞാനും ഫസീനാ ഏട്ടൻ കൊണ്ട് വന്നാ ഭക്ഷണം എല്ലാം വിളമ്പി വെക്കും എന്നിട്ടു ഫസീനാ വിളിക്കാൻ വരും എല്ലാം റെഡി ആയിട്ടു
മധു: ഹ്മ്മ്മ്മ്മ് എല്ലാം പെട്ടെന്ന് ആയിക്കോട്ടെ ഇവളെ ഇങ്ങനെ ഉടുത്തു ഒരുങ്ങി കണ്ടിട്ടു എനിക്ക് സഹിക്കുന്നില്ല
ചേച്ചി ചിരിച്ചു എന്റെ അടുത്ത് വന്നു വിളിച്ചു കൂട്ടി കൊണ്ട് പോയി റൂമിന്റെ വാതിൽ അടച്ചു
ഞങ്ങൾ നേരാ അടുക്കളയിൽകു നടന്നു
ചേച്ചി: എന്റെ ഫസീനാ നീ ഏട്ടന്റെ സന്തോഷം കണ്ടോ പെണ്ണെ നിന്നെ സ്വന്തം ആകിയതിന്റ
ഞാൻ: കണ്ടു ചേച്ചി എനിക്ക് സന്തോഷം ഉണ്ട് പക്ഷെ ഏട്ടൻ ചൂടൻ ആണോ..
ചേച്ചി: ഒരിക്കലും അല്ല ഇഷ്ട്ടം അലാത്ത ചെയ്യരുത് പറയുന്നത് കേൾക്കണം അത്ര ഉള്ളു…പാവം ആണ് നിന്നോട് പറനില പേടിക്കണ്ട നിന്റെ ഇഷ്ട്ടം ആണ് ഏട്ടന്റെ എന്ന് പിന്നെ ഏതിന പേടി
ചേച്ചി ഭക്ഷണം എടുത്തു വെക്കുക ആയിരുന്നു ഞാൻ സാരീ തുമ്പു പിടിച്ചു മേശയിൽ ചാരി നിൽക്കുന്നു
ഞാൻ: അതു പ്രശ്നം ഇല്ല ചേച്ചി അദ്ദേഹം പറയുന്നത് കേൾക്കാൻ ഞാൻ തയ്യാർ ആണ് എനിക്ക് പ്രശ്നം ഇല്ല എന്നെ മനസിലാകുന്നു ഉണ്ടാലോ അതു മതി
ചേച്ചി: അപ്പോൾ ഒരു പ്രശ്നം ഇല്ല..നീ അവിടെ നിൽക്കാണ്ട് ഈ ചിക്കൻ എല്ലാം പ്ലേറ്റിൽ ഇടൂ വന്നിട്ടു