രണ്ടാമൂഴം 2
Randamoozham Part 2 | Author : JK
Previous Part | www.kambistories.com
നമസ്കാരം.. JK യാണ്. ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
പിന്നെ ഒരു പ്രദാന കാര്യം എന്തെന്നാൽ രണ്ടാമൂഴo എന്ന ഈ കഥ കളി എഴുതുക എന്ന ഉദ്ദേശം വച്ചുകൊണ്ട് എഴുതി തുടങ്ങിയ കഥയല്ല. അതായത് ഈ കഥ തീർത്തും പ്രണയത്തിന് പ്രാധാന്യം നൽകികൊണ്ട് മനസ്സിൽ കണ്ട ഒരു കഥയാണ്. അതുകൊണ്ട് തന്നെ പ്രണയം വായിക്കാൻ താല്പര്യമില്ലാത്തവർ ഈ കഥ വായിക്കാതിരിക്കുക.
പിന്നെ കുറച്ച് കമന്റ്‌കൾ ഞാൻ കണ്ടു. ഒരു CD യുടെ പേരിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ.. അല്ലങ്കിൽ അതിന്റെ പേരിൽ ഒരു പെൺകുട്ടി ഒരാളെ ഇത്രയും വെറുക്കുമോ എന്ന് .
അതിന് എനിക്ക് പറയാനുള്ളത്. ശ്രീകുട്ടന്റെയും അനുവിന്റെയും സ്കൂൾ കാലം (SSLC) എന്ന് പറയുന്നത് 2005 നും 2010 നും ഇടയിലായിട്ട് വരും. ആ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയവർക്ക് ഒരുപക്ഷെ അറിയാൻ കഴിയും അന്നത്തെ അവസ്ഥകളെ കുറിച്ച്.
അതായത് ഇന്നത്തെ പോലെ പോൺ മൂവിയെന്നും പോൺ സ്റ്റാർസ് എന്നും പറയുന്നത് വലിയ അപരാധമായിരുന്ന കാലം. എന്നാൽ സാധാ മലയാളം തമിഴ് A പടങ്ങളിൽ നിന്നും ഇംഗ്ലീഷ് പോൺ മൂവികളിലേക്ക് മലയാളി നോട്ടം മാറ്റുന്ന കാലവുമാണ് അത്.
ഫോണുകൾ പോലും ഇത്തരം വീഡിയോസ് കാണാൻ വേണ്ടി വാങ്ങാൻ തുടങ്ങിയ കാലം. അതുകൊണ്ട് തന്നെ 2000 രൂപക്ക് താഴെവരെ ചൈന ബ്രാണ്ടുകൾ നമ്മുടെ വിപണി ഭരിച്ചിരുന്നു അന്ന്.
ആ ഒരു കാലത്തിലെ കഥയാണ് ഞാൻ പറയുന്നത്. പിന്നെ വെറുമൊരു കഥയല്ലേ അതിനെ അങ്ങനെ കണ്ടാൽ മതി. പിന്നെ Like (❤️) കൂമ്പരമാവുബോൾ എഴുത്തുകാർക്ക് എഴുതാനുള്ള ഇൻട്രസ്റ്റും വരും. അതുകൊണ്ട് ഹൃദയം ചുവക്കട്ടെ കഥകൾ കാറ്റ് പോലെ എല്ലാരിലേക്കും എത്തപെടട്ടെ.
എന്നാൽ നമ്മുക്ക് രണ്ടാമൂഴത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം..