“വെളച്ചിലെടുക്കല്ലെ… മുട്ടുകാലു കേറ്റിയോരണ്ണം വച്ചു തന്നലോണ്ടല്ലോ… നിൻറ്റെ സാമാനം ഈ ജന്മത്ത് നൂരൂല്ല.”
“കിർ കിർ…” വയർലെൻസ് മുരടനക്കി. അന്ന വയർലെൻസും എടുത്തുകൊണ്ട് പുറത്തെക്കു പോയി.
രാഹുൽ ചുറ്റും നോക്കി. പോലീകാരുടെ റെസ്റ്റ് റൂമാണെന്നു തോന്നുന്നു. ഒരു സൈഡിൽ വെള്ളകുപ്പികളും ബാഗുമോക്കെ അടുക്കി വച്ചിട്ടുണ്ട്. മറ്റോരു വശത്ത് ലാത്തിയും പടച്ചട്ടയുമോക്കെ ചാരി വച്ചിരിക്കുന്നു. അവധിയായതു കൊണ്ടായിരിക്കണം ജനലോക്കെ അടച്ചിട്ടിരിക്കുന്നു. ഒരു വാതിലു മാത്രമെ തുറന്നിട്ടിട്ടുള്ളു.ഒരു ട്യൂബ് ലൈറ്റ് പതിഞ്ഞു കത്തികിടക്കുന്നുണ്ടന്നെല്ലാതെ മുറിയിൽ നല്ല ഇരുട്ട്. സ്കൂളിൻറ്റെ ഇച്ചിരി ഉള്ളിലുള്ള കെട്ടിടമാണ്. പരിസരത്തെങ്ങും ആരുമില്ല.ഇറങ്ങി ഓടിയാലോ എന്നോരു ചിന്ത രാഹുലിന് വന്നു.പക്ഷെ എന്തു ചെയ്യാം.. ഫോൺ പെമ്പറന്നോത്തിടെ കൈയ്യിലായിപ്പോയി.
ഫോണോക്കെ ഇനിയും മേടിക്കാം, നീ എറങ്ങി ഓടടെ….- ഞാൻ ഉപദെശിച്ചു.
ആങ്ങനെയങ്ങ് കളഞ്ഞിട്ട് പേകാൻ പറ്റൂല, പോയാൽ അടുത്ത ദിവസം എല്ലാരും കേറിയങ്ങ് പല കൂട്ടുകാരികളും അടുത്ത ദെവസം കേറി വൈറലാകില്ലെന്ന് എന്താ ഒറപ്പ്- രാഹുലെന്നോട് തിരിച്ച് ചോദിച്ചു.എൻറ്റെ വായടഞ്ഞു.
അല്ലെങ്കിലും രാഹുൽ ഉത്തരവാദിത്ത്വമുള്ള കാമുകനാണ്.അവൻ നൈസായിട്ട് ക്ലാസിനു പുറത്തെക്കിറങ്ങി. പൊലീസുകാരി ദൂരെ മാറി നിന്നി ഫോൺ ചെയ്യുകയാണ്.ഒന്നൂടെ കെരവി നോക്കാം.
“ഹലോ സർ.” അന്ന ഫോണിൽ.
“ടോ… അന്നെ ആ പെണ്ണിൻറ്റെ മൊലക്ക് പിടിച്ചവനെ റോഷൻ പിടിച്ചിട്ടുണ്ട്, ആളെ ആ പെണ്ണും ഐടൻറ്റിഫൈ ചെയ്തിട്ടുണ്ട്.” ഓഫീസർ പറഞ്ഞു.
“ആണോ സർ, അപ്പോ കസ്റ്റടിയിലുള്ളയാളെ…..… “
“മറ്റെ പയ്യൻ……… അവനെ എവിടുന്നാ കിട്ടിയത് തനിക്ക്… ??? ”
“ആ മേട്ടുകട ഭാഗത്തു നിന്നോരു ഇടവഴിയിന്നാ സർ.. ഒരു കലം ചവിട്ടി പൊട്ടിച്ചത് ഞാൻ കണ്ടെന്നും അതു കൊണ്ട് പേടിച്ചോടീന്നണ് ഇപ്പ പറയുന്നെ..”
“കലവോ…? അവൻറ്റെ ഫോൺ നോക്കിയോ.. എങ്ങനാ കൊഴപ്പക്കാരനാന്നോ..”
“കൊഴപ്പമില്ലാന്ന് തോന്നുന്നു… കോലെജ് സ്റ്റുഡൻറ്റാ, മറ്റെ ആളെ കിട്ടിയതു കൊണ്ട്…. പറയുന്നത് സത്യമാണെന്നു തോന്നുന്നു.”
“ആം.. എന്നാപിന്നെ ഒരു കാര്യം ചെയ്യ്. അവൻറ്റെ ഫോൺ നമ്പറും അഡ്രസ്സും എഴുതിയെടുത്തിട്ട് ഒന്നു വെരട്ടി വിട്ടെരെ. അല്ലെങ്കിലെ ആവിശ്യത്തിന് തലവേദന ഇപ്പോതന്നെയുണ്ട്.”
“ഓക്കെ സർ , ശരി സർ..”
“വീട്ടെക്കണം കേട്ടോ.. ഞങ്ങളോന്നും അവിടില്ലന്നു വിചാരിച്ച് തൻറ്റെ മൂന്നാംമുറയോന്നും എടുത്ത് പ്രയോഗിക്കല്ല്..” ഓഫീസർ ഫോണിലൂടെ പകുതി തമാശയായും പകുതി സീരിയസായും പറഞ്ഞു.
“ഇല്ലയില്ല സർ..”പയ്യൻമാരെ ഇട്ട് തട്ടികളിക്കുന്ന വിദ്യയിൽ കേരളാ പോലീസിൽ തന്നെ കുപ്രസിദ്ധയാണ് അന്ന .ചിരിച്ചു കൊണ്ട് അവൾ ഫോൺ വച്ചു. തിരിഞ്ഞു നോക്കിയ അന്ന കണ്ടത് തൻറ്റെ നേരെ മന്ദം മന്ദം നടന്നു വരുന്ന രാഹുലിനെയാണ്. അന്ന കൊടും കാറ്റു കണക്ക് അവൻറ്റെ നേരെ പാഞ്ഞു ചെന്നു.
“എങ്ങോട്ടാടാ എറങ്ങി ഓടുന്നെ..” അവൾ രാഹുലിൻറ്റെ കഴുത്തിന് പിടിച്ച് വീണ്ടും ക്ലാസ് റൂമിലെക്കും തള്ളി കേറ്റി.