അതെല്ലാം നാളെ ഒരു പ്രോബ്ലം ആയാലോ എന്ന പേടിയും ഉണ്ടായിരുന്നു. അവിടെ ഒരു ജോലിക്കാരൻ ആവാൻ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അങ്ങനെ മാസങ്ങൾ കഴിഞ്ഞ് പോയി.. എൻ്റെ വീടിലെ സാമ്പത്തിക പ്രശ്നങ്ങളും ഒതുങ്ങി. റിസോർട്ട് ഞാൻ ആയിരുന്നു പിന്നിട് ഫുൾ നോക്കി നടത്തിയത്. എല്ലാ മാസം പണവും കണക്കും ഓണറുടെ വീട്ടിൽ എത്തിക്കും. ശമ്പളം വാങ്ങും.എൻ്റെ ജോലി നോക്കും… അവർ എന്നെ കമ്പനിയുടെ മാനേജർ ആക്കി നിർബന്ധിച്ചിട്ടു. പിന്നിട് അവർ ആരും അവിടേക്ക് വരാറെ ഇല്ല…അങ്ങനെ ഞാൻ ഒരു ദിവസം ശനിയാഴ്ച ആയിരുന്നു… അന്ന് കുറച്ചു തിരക്ക് കുറവ് ആയിരുന്നു. ഒരു ദിവസം രാവിലെ 10 മണി ആയിക്കാണും. 8മണിക്ക് ഞാൻ റിസോർട്ട് ഓപ്പൺ ചെയ്യും. ഞാൻ റിസപ്ഷനിൽ ഇരിക്കുകയായിരുന്നു.അപ്പൊൾ രണ്ടു സ്ത്രീകൾ അവിടേക്ക് കയറി വന്നു. കണ്ടാൽ അറിയാം നാട്ടുമ്പുറത്തുക്കാർ ആണ്.ഒരു പെണ്ണ് വെളുത്തു മെലിഞ്ഞു 36 വയസ്സ് കാണും പേര് രാധിക… ഒരാള് മീഡിയം തടി ഉണ്ട്. കറുത്തിട്ട് കുറച്ചു തടി ഉണ്ട്.ഒരു ആൻ്റി. എന്നാല് ഓവർ ആയി തടിച്ചു കൊഴുത്തത് അല്ല..പേര് ഗീത ഒരു 42 വയസ്സ് ഉണ്ട്.
ഞാൻ കാര്യം അന്നേഷിച്ച്. അവർക്ക് എന്തേലും ജോലി കിട്ടുമോ എന്നറിയാൻ ആയിരുന്നു. രണ്ടു പേരും 8 ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളത്. ഞാൻ എന്തേലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞു.അവർ വീടിലെ അവസ്ഥ വളരെ മോശം ആണ് എന്നൊക്കെ പറഞ്ഞു.ചോദിച്ചപ്പോൾ അവിടെ തന്നെ ജില്ലയിൽ ഉളളവർ ആണ്.വീട്ടിലേക്ക് ഒരു അതികം ഇല്ല അകലം..
ഞാൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു. മുതലാളി എന്നോട് ഒരു interview പോലെ എടുത്തു കൊള്ളവുന്നത് ആണെന്ന് തോന്നിയാൽ നിർത്തിക്കോ എന്നും പറഞ്ഞു. ഞാൻ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞായർ ദിവസങ്ങളിൽ റിസോർട്ട് തുറക്കൽ തുടങ്ങി….സാധാരണ സൺഡേ ലീവ് ആയിരുന്നു.. സൺഡേ കുറെ പേര് വരുന്നത് കണ്ടപ്പോൾ മുതലാളിക്ക് അതും സന്തോഷം ആയി….അങ്ങനെ അവരോട് കര്യങ്ങൾ എല്ലാം പറഞ്ഞു. ഒരാൾക്ക് മാസം ശമ്പളം എത്ര വേണം എന്ന് ചോദിച്ചപ്പോൾ ഒരു 10000 എങ്കിലും കിട്ടുമോ എന്ന് ചോദിച്ചു.