മരുഭൂമിയിലെ സെക്യൂരിറ്റി
Marubhoomiyile Security | Author : Hasna
ഹായ് ഫ്രണ്ട്സ് എന്നോട് ദേഷ്യം ആണെന്ന് അറിയാം ഒരുപാട് പ്രശ്നങ്ങളിൽ പെട്ടുപോയി അതാണ് ഈ സൈറ്റിൽ വരാതിരുന്നത്.. എന്താ എന്റെ പ്രശ്നങ്ങൾ എന്ന് ഞാൻ എഴുതി വെച്ച രതിമരം പൂകുമ്പോൾ എന്ന സ്റ്റോറിയിൽ കൃത്യമായും ഉണ്ടാകും…. അടുത്ത വിഷയം എഴുതി വെച്ച ഭാഗങ്ങളൊക്കെ മിസ്സായി പിന്നെ എഴുതാനുള്ള ഗ്യാപ് കിട്ടിയില്ല പറ്റിയാൽ റമദാൻ കഴിഞ്ഞു ഓരോ ഭാഗങ്ങൾ കൊണ്ടോ ഒരു സ്റ്റോറിയും ഞാൻ എഴുതി തീർക്കും ഏത് സ്റ്റോറിയാണ് എല്ലാവർക്കും ഇഷ്ട്ടം അത് ഞാൻ പെട്ടന്ന് തീർക്കൻ ശ്രമിക്കാം….
പിന്നെ ആരോ എന്റെ പേരിൽ ഞാൻ എഴുതിയ സ്റ്റോറിയുടെ ബാക്കി എഴുതിട്ടുണ്ട്… നിങ്ങൾക് നിങ്ങളെ ഭാവനയിലുള്ളത് എഴുതാം കുറച്ചു കഥയായും അതായത് മുമ്പ് എഴുതിയ ആളിന്റെ മനസ്സില്ല്ലത് കൂടി നോക്കണം…..
എല്ലാവർക്കും സുഖം തന്നെ അല്ലെ കൊറോണയൊക്കെ കഴിഞ്ഞു എങ്ങനെ പോകുന്നു… പൂതിയ ഒരു സ്റ്റോറി ആണ് ബേസ്ഡ് ഓൺ ട്രൂ സ്റ്റോറി…. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..
എന്റെ ഒരു കൂട്ടുകാരി പറഞ്ഞു എഴുതിയ സ്റ്റോറി ആണ് അവളിലൂടെ ആണ് ഈ സ്റ്റോറി മുന്നോട്ട് പോകുന്നത്….
രണ്ടു വർഷങ്ങളായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. എനിക്ക് ഇരുപതും ഇക്കാക് ഇരുപത്താറും ആണ് ഇപ്പോൾ പ്രായം. സാധാരണ മിഡിൽ ക്ലാസ് കുടുംബം. ഓർത്തഡോൿസ് വിശ്വസിക്കുന്ന കുടുംബം.
വൈകുന്നേരം ഓഫീസിൽ നിന്ന് വരുന്ന ഭർത്താവ് കുളിയൊക്കെ കഴിഞ്ഞു വരുമ്പോൾ പൂമുഖത് ഒരു ഗ്ലാസ് ചായയും ആയിട്ട് കാത്തിരിക്കുന്ന സാദാരണ വീട്ടമ്മ..ഭർത്താവ് കുടുംബം വിട് ഇങ്ങനെ ജീവിക്കുന്ന ഒരു സാദാരണ വീട്ടമ്മ… ഇവിടെ ഗൾഫിൽ വന്നിട്ട് ആറു മാസമായി… ഇതുവരെ മക്കളായിട്ടില്ല…കുറച്ച് കഴിഞ്ഞു മതിയാന്നാണ് ഇക്കാക് ആഗ്രഹം പക്ഷെ എനിക്ക് പെട്ടന്ന് വേണമെന്നുണ്ട്.. റൂമിൽ ഒറ്റയ്ക്കു ഇരിക്കുമ്പോൾ വല്ലാത്ത മടുപ്പാണ്.. ഇക്കാ ഓഫീസിൽ പോയി കഴിഞ്ഞൽ ഈ ടു bhk ഫ്ലാറ്റിൽ ഒറ്റയ്കണ്.. ടീവി കാണൽ ആണ് മെയിൻ ഹോബി… ഇടക് ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങി പൂളിന്റെ സൈഡിൽ പോയി ചുമ്മാ ഇരിക്കും അല്ലങ്കിൽ ജിമ്മിൽ പോയി വർക്ഔട് ചെയ്യും ഇതാണ് നിത്യ പരുപാടി…