ആന്റിയുടെ ഏകാന്തത 4 [Jokuttan] [Climax]

Posted by

 

ഞാൻ നിറ കണ്ണുകളോടെ…ആൻ്റിയെ നോക്കി…ആൻ്റി എന്നെയും…എൻ്റെ കണ്ണ് നിറഞ്ഞത് ആൻ്റി കണ്ടൂ…

 

ആൻ്റി: ജോക്കുട്ടാ… എന്ത് പറ്റി…

 

ഞാൻ: ഏയ് ഒന്നൂല്ല…എൻ്റെ ചുണ്ടുകൾ വിങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു…

 

ആൻ്റി: നീ കാര്യം പറയുന്നുണ്ടോ ?

 

ഞാൻ: ഞാൻ നാളെ തിരിച്ച് വീട്ടിൽ പോവാണ് ആൻ്റി….

 

ആൻ്റി ഒന്ന് ഞെട്ടി….

 

ആൻ്റി: എന്തിന്?

 

ഞാൻ: പോയിട്ട് കുറെ കാര്യങ്ങൾ ഉണ്ട്…

 

ആൻ്റി: എന്ത് കാര്യം….അയ്യേ ജോക്കുട്ടൻ കരയുവാണോ…

 

ഞാൻ: ഏയ് ഇല്ലാ…

 

ആൻ്റി: പിന്നേ… നീ എന്നോട് കള്ളം പറയുന്നോ.. നീ ഒരിടത്തും പോവണ്ട… സോറി ഡാ…ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നി….

നീ എന്നോടു പിണങ്ങല്ല്…അത് മാത്രമല്ല നീ ഇങ്ങനെ എൻ്റെ അടുത്തുന്ന് പോയാൽ പിന്നെ നമ്മൾക്ക് ഒരിക്കലും പഴയത് പോലെ ആവാൻ പറ്റില്ല… എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് തീർത്ത് ഹാപ്പി ആയി വേണം നീ വീട്ടിൽ പോവാൻ… നീ അത് കൊണ്ട് എങ്ങോട്ടും പോവണ്ട…

 

ഞാൻ ഇതെല്ലാം കേട്ട് ഇരുന്നു…എനിക്ക് ആൻ്റിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ആയി…ആൻ്റി എൻ്റെ താടിയിൽ പിടിച്ച് ചോതിച്ചൂ..

 

ആൻ്റി:നമുക്ക് എങ്ങോട്ടാ പോവണ്ടെ ഇപ്പൊ…

 

ഞാൻ: അത് കൊഴപ്പില്ല ആൻ്റി നമുക്ക് വീട്ടിൽ പോയേക്കാം…

 

ആൻ്റി: ഇല്ല അത് പറ്റില്ല…. എടാ ഇന്നലെ നടന്ന സംഭവം ഒഴിച്ച് ഏത് രീതിയിൽ വേണേലും നമുക്ക് അടിച്ച് പൊളിക്കാം അതിൽ ഒന്നും എനിക്ക് ഒരു തെറ്റും തോന്നുന്നില്ല…. നീ പറ എവിടെ പോണം..

 

ആൻ്റി എന്നെ കുറേ നിർബന്ധിച്ചു…ഒടുവിൽ ഞാൻ സമ്മതിച്ചു…

 

ഞാൻ: എൻ്റെ ഒരു ഫ്രണ്ടിനെ ഞാൻ കല്യാണത്തിൽ വെച്ച് കണ്ടിരുന്നു…അവനോട് ഞാൻ ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ ഒണ്ടൊന്നു ചോദിച്ചു…അവൻ കുറച്ച് സ്ഥലങ്ങൾ പറഞ്ഞു…അതിൽ ഒരു റിസോർട്ടിനേ പറ്റിയും പറഞ്ഞു..അവിടെ ആകുമ്പോൾ സ്റ്റേ ചെയ്യാനും പറ്റും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും പറ്റും…

Leave a Reply

Your email address will not be published. Required fields are marked *