ഞങ്ങൾ എഴുന്നേറ്റ് റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്ത്… റിസപ്ഷനിൽ പോയി ബില്ല് സെറ്റ് ചെയ്തു…. എന്നിട്ട് ഞാൻ കാറിൽ കയറി… ആൻ്റിയും ഡോർ തുറന്ന് കേറി …
ആൻ്റി സാരി ഒക്കെ ഉടുത്ത് ഒരു മണവാട്ടിയെ പോലെ എൻ്റെ അടുത്ത് ഇരുന്നു…. അടുത്ത് എൻ്റെ ഭാര്യ തന്നെ ആണ് ഇരിക്കുന്നത് എന്നെനിക്ക് തോന്നി… ഇനി ആൻ്റി എൻ്റെ സ്വന്തം…
ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് ഗിയറിൽ കൈ വെച്ചു…..
.
.
.
.
പെട്ടെന്ന് ആൻ്റി കൈ എടുത്ത് എൻ്റെ കയ്യുടെ പുറത്ത് വെച്ചു….
ഞാൻ ആൻ്റിയെ ഒന്ന് നോക്കി…
ആൻ്റി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
കഥ അവസാനിച്ചു…
ഈ കഥ മുഴുവനായി തന്നെ ആദ്യമേ എഴുതിയിരുന്നു….ചില മാറ്റങ്ങൾ വരുത്തി പലപ്പോഴായി അപ്‌ലോഡ് ചെയ്തു എന്നെ ഒള്ളു… നായകൻ്റെ പ്രധാന ലക്ഷ്യം സാധിച്ചാൽ പിന്നെ മറ്റെല്ലാം വെറും വലിച്ച് നീട്ടൽ ആവും… അങ്ങനെ ചെയ്താലോ എന്ന് വിചാരിച്ചിരുന്നു പിന്നെ തിരക്കുകൾ മൂലം ആദ്യത്തെ തീരുമാനത്തിൽ തന്നെ എത്തുകയായിരുന്നു….