ഞാൻ: ആഹ് ഇപ്പൊ എടുക്കാം ആൻ്റി കേറിക്കോ….
യാത്രയിൽ എൻ്റെ സൈഡിൽ ആൻ്റി ഇരിക്കുന്നത് കാണുമ്പോൾ ഇതെൻ്റെ ഭാര്യ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…എനിക്ക് ആൻ്റിയോട് വല്ലാത്ത കൊതി തോന്നുന്നു… കാമം ആണോ പ്രേമം ആണോ എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല… പക്ഷേ ആൻ്റിക്ക് എന്നോടുള്ള മനോഭാവത്തിൽ ചില മാറ്റം അനുഭവപ്പെട്ടു…എനിക്ക് വല്ലാത്ത സങ്കടം മനസ്സിൽ വന്നു….
ആൻ്റിക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് പറഞ്ഞു പിന്നെന്താണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്… ഞാൻ ആൻ്റിയെ ഒന്ന് നോക്കി ആൻ്റി പുറത്തേക്ക് നോക്കി ഇരിക്കുന്നു…ഞാൻ നോക്കുന്നത് ആൻ്റി കണ്ടൂ…
ആൻ്റി: എന്താടാ എന്തുപറ്റി ?
ഞാൻ: ഒന്നൂല്ല ആൻ്റി…
ആൻ്റി: പിന്നെന്താ നീ നേരെ നോക്കി വണ്ടി ഒടിക്ക്…
എനിക്ക് സങ്കടം കൂടി വന്നു…എൻ്റെ കണ്ണ് കലങ്ങി…
അങ്ങനെ ഞങൾ കല്യാണ വീട്ടിൽ എത്തി… (തുടർന്നുള്ള കാര്യങ്ങൾ തൽകാലം സ്കിപ് ചെയ്യുകയാണ്)
എൻ്റെ പ്രായമുള്ള ആണുങ്ങൾ മുതൽ കിളവന്മാർ വരെ ആൻ്റിയെ തന്നെ നോക്കുന്നുണ്ടാരുന്നു… അവിടെവെച്ച് എൻ്റെ കോളേജിൽ ജൂനിയർ ആയി പഠിച്ച ഒരു പയ്യനെ ഞാൻ കണ്ടൂ… അവനോട് ഞാൻ കുറെ നേരം സംസാരിച്ചു നിന്നു…ശേഷം ഫുഡ് കഴിച്ച് അവിടന്ന് ഇറങ്ങി… അവിടെ എത്തി തിരിച്ച് ഇറങ്ങുന്നത് വരെ ആൻ്റി എന്നോട് ഒന്നും മിണ്ടിയിട്ടില്ല…
ഞാൻ: ആൻ്റി നമ്മൾ തിരിച്ച് പോകുവാണോ ?
ആൻ്റി: പിന്നല്ലാതെ…
ഞാൻ: അപ്പോ നമ്മൾ ഇവിടെയൊക്കെ ഒന്ന് കാണണം എന്ന് പ്ലാൻ ചെയ്തില്ലേ…
ആൻ്റി: അതൊന്നും വേണ്ടാ നമുക്ക് വീട്ടിൽ പോവാം…
ഞാൻ: ആൻ്റിക്ക് എന്നോട് ദേഷ്യം ആണോ ?
ആൻ്റി: ഇല്ലന്നല്ലെ പറഞ്ഞത്…
എൻ്റെ പ്ലാൻ നടക്കാത്തതിൽ എനിക്ക് ഒരു സങ്കടവും ഇല്ല..ഞാൻ അത് ഉപേക്ഷിക്കുകയാണ്…പക്ഷേ ആൻ്റി എന്നോട് ഇനി പഴയത് പോലെ ആവുമോ എന്ന് ആലോചിച്ച് എൻ്റെ കണ്ണുകൾ നിറഞ്ഞു…
ഞാൻ വണ്ടി എടുത്ത് കുറച്ച് ദൂരം പിന്നിട്ടു….