അവൾ അത് പറഞ്ഞപ്പോ ഒന്ന് ചിരിച്ചു.
ഞാൻ :എന്താടി ഒരു ചിരി?
രഹന :ഒന്ന് ഇല്ല. Lovers ന്റെ കൂടെ കെട്ടിപിടിക്കലും ഉമ്മ വക്കലും ഒന്നും ഇല്ലാത്ത ആരാ ഇത്ത ഇപ്പോ ഇവിടെ ഉള്ളെ.
അവളുടെ സംസാരം കേട്ട് ഞാൻ ആകെ അത്ഭുതപ്പെട്ടു.
ഞാൻ :അപ്പൊ നീ ഇതൊക്കെ ചെയ്തെന്നു ആണോ പറയുന്നേ. ഡീ…
രഹന :ഇതൊക്ക ഒരു രസം അല്ലെ ഇത്താ. ഇത്താക്ക് അറിയാഞ്ഞിട്ടാ. ഈ ഉമ്മ എന്നൊക്ക പറഞ്ഞ അവിടെ commen ആയിട്ട് ചെയ്യുന്ന ഒന്നാ. ഞങ്ങൾ ഫ്രണ്ട്‌സ് പോലും gender നോക്കത്തെ ഉമ്മ വെക്കുന്നുണ്ട് അവിടെ. പിന്നാണോ ഇത്.
പെണ്ണിന്റെ സംസാരം കേട്ട് ഞാൻ ആകെ വല്ലാണ്ടായി.
ഇവളും എന്നെ പോലെ വല്ലോം ഒപ്പിച്ചിട്ടുണ്ടാകുമോ? എനിക്ക് ആകെ സംശയം ആയി. ഇതിപ്പോ ചോദിക്കാനും പറ്റില്ലല്ലോ. അവളെന്താ വിചാരിക്ക.
രഹന :ചേച്ചി എന്താ ആലോചിക്കുന്നേ. ഞാൻ ചീത്ത ആയോന്ന് ആണോ?
ഞാൻ :അതൊന്നും ഇല്ല. എന്നാലും, അവരെ ഒക്കെ കണ്ടിട്ട് തന്നെ നല്ല Rich look. നമ്മളെ പോലെ ഉള്ള പാവങ്ങളെ ഒക്കെ അവർ ന്തേലും ചെയ്താലോ എന്നൊരു പേടി.
രഹന :അവരൊക്കെ പാവങ്ങളാ, അങ്ങനെ ഒന്നും പറയല്ലേ. എന്റെ അനുവാദം ഇല്ലാതെ ഇത് വരെ അവർ എന്നെ അങ്ങനെ തൊട്ടിട്ടില്ല.
ഞാൻ :നീ നിന്നുകൊടുത്തിട്ടുണ്ടോ? ആർക്കെങ്കിലും. (ഞാൻ ചെറിയ പേടിയോടെ ചോദിച്ചു.)
രഹന :എന്താ ഇത്താക്ക് എന്നെ സംശയം ഉണ്ടോ?
ഞാൻ :ഇല്ല, എന്നാലും ചോദിച്ചെന്നൊള്ളൂ.
രഹന :എന്നാലേ ഞാൻ ഇങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ?
ഞാൻ :എന്താ?
രഹന :ആരാ അമൽ? അവനുമായിട്ട് എന്താ ഇത്താക്ക് ബന്ധം?
ഞാൻ ആകെ പേടിച്ചു, ദേഹം എല്ലാം വിറക്കാൻ തുടങ്ങി. ഇവൾക്ക് എങ്ങനെ അറിയാം അവനെ?
രഹന :എന്താ ഇത്ത മിണ്ടാതെ. പറയെന്നെ. അത് പറഞ്ഞ ഞാനും പറയാം ഇതാടെ ചോദ്യത്തിനുള്ള മറുപടി.
ഞാൻ :അത് പിന്നെ…. അവൻ ഇക്കാടെ വീടിന്റെ അടുത്ത് ഉള്ള പയ്യനാ. ഇടക്ക് കഞ്ഞിവെള്ളം എടുക്കാൻ പോകുമ്പോ കാണാറുണ്ട് അവനെ. അല്ലാത്തൊന്നും ഇല്ല. നിനക്ക് ഏങ്ങനെ അവനെ പറ്റി അറിയാം.