ഇത് എന്റെ കഥ 7 [Ibrahim khaleel]

Posted by

ഞാൻ വന്നു 10 മിനുട്ട് ബോഡി കൂൾ അവൻ ഇരുന്നു എന്നിട്ട് വെള്ളം കുടിച്ചു നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസ്സാക്കി നല്ല ഷോട്സും നല്ല ടീഷർട്ടും ഇട്ടു സുസും ഇട്ടു റെഡി ആയി ചായ കുടിച്ചു ചേച്ചി നല്ല ഒരു സാരി ആണ് വേഷം ഞാൻ ചായ കുടിച്ചു ഒരു സിഗരറ്റ് വലിച്ചു പുറത്ത് പണി എടുക്കുന്ന സ്ഥലത്തു പോയി നി പോവാൻ റെഡ്ഢി ആയോ അതെ ഇക്ക ഇപ്പോൾ പോയാലെ ഹോട്ടലിൽ എല്ലാം കയറി വൈകുനേരം എത്താൻ പറ്റു ഒക്കെ നടക്കട്ടെ വണ്ടി മംഗലാപുരം പോർട്ടിൽ നിന്നും അതി രാവിലെ വിട്ടു 1 മണിക്കൂറിൽ ഇവിടെ എത്തും ഒക്കെ ഇക്ക അപ്പോൾ തന്നെ അമ്മ വന്നു ഒരു ബാഗും ഉണ്ട് കൈയിൽ അപ്പോൾ ഇക്കയുടെ കമന്റ്‌ മോനെ സാവിത്രി നാട് വിട്ടു പോകുന്നെ….

ഞൻ അങ്ങനെ പോകില്ല ഇനി എന്തായലും പോകില്ല ഒക്കെ ഇക്ക ഞങ്ങൾ ഇറങ്ങട്ടെ ഒക്കെ മോനെ പോയിട്ട് വാ ഞാൻ വണ്ടിയിൽ ഇരുന്നു സ്റ്റാർട്ട്‌ ആക്കി ചേച്ചി ബേങ്കിൽ കയറാൻ നോക്കി ഫ്രോണ്ടിൽ കയറു അമ്മേ അവർ ബാക്ക് ഡോർ ക്ലോസ് ആക്കി ഫ്രോണ്ടിൽ കയറി ഇരുന്നു.. ഞാൻ മെല്ലെ വണ്ടി എടുത്തു ലെഫ്റ്റ് തിരിച്ചാൽ പുത്തൂർ വലതു തിരിച്ചാൽ കാസര്ഗോഡ് ഞാൻ നേരെ കാസര്ഗോഡ് റോഡിൽ കയറി വണ്ടി സ്പീഡിൽ പോയി അവർ എന്നോട് മോനെ അപ്പുറത്തെ അല്ലെ പോകണ്ടേ അത് ചേച്ചി കാസറഗോഡ് നിന്നും എന്റെ ഫ്രണ്ട് വരുന്നുണ്ട് അവരെയും കുട്ടി പോകാം ഒക്കെ മോനെ ഫോറെസ്റ്റ് റോഡിൽ കുടി യാണ് യാത്ര…

നല്ല ചെറിയ റോഡ് അവിടത്തെ ഓരോ കഥകൾ പറഞ്ഞു മെല്ലെ വണ്ടി കൊണ്ട് പോയി ഇനി ഉള്ള സ്ഥലം പറയില്ല കാരണം എന്നെ കൊണ്ട് ആർക്കും ബുദ്ധിമുട്ട് അവരുത് എന്നു വെച്ച് ആണ് മോനെ പോകുമ്പോൾ എന്റെ തറവാട്ടിൽ കയറിപോകാം വേണോ അമ്മേ പോയി നോക്കാം എന്റെ അമ്മാവൻ അമ്മയി അമ്മയുടെ അനിയത്തി 4 ആൾകാർ ഒക്കെ ഉണ്ട്… ഞാൻ ഹി വണ്ടിയിൽ ഇരങ്ങുന്നത് ഒന്ന് എല്ലാവരും കാണട്ടെ… അപ്പോൾ ഷൈൻ ചെയ്യാൻ ആണ് അല്ലെ…. ഒക്കെ പോകാം….

Leave a Reply

Your email address will not be published. Required fields are marked *